കോഴിക്കോട് ജില്ലയിൽ ഉപ്പിലിട്ട ഭക്ഷ്യപദാർത്ഥങ്ങൾ വിൽക്കുന്ന കടയിൽ നിന്നും വെള്ളം എന്ന് തെറ്റിദ്ധരിച്ച് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ലായനി കുടിച്ച് രണ്ട് കുട്ടികൾക്ക് പൊള്ളലേറ്റ സാഹചര്യത്തിൽ പഴവർഗ്ഗങ്ങൾ ഉപ്പിലിട്ട് വിൽപ്പന നടത്തുന്ന കച്ചവടക്കാർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ്…

കെ-ടെറ്റ് 2022 ഫെബ്രുവരി പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരമുള്ള ഫോട്ടോ അല്ലാതെ അപേക്ഷയിൽ ഉൾപ്പെടുത്തിയവർക്ക് 21 ന് വൈകിട്ട് അഞ്ചുവരെ https://ktet.kerala.gov.in ലെ കാന്റിഡേറ്റ് ലോഗിനിൽ തിരുത്താം. അപേക്ഷ സമർപ്പിച്ച എല്ലാവരും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ…

2022 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ iExaMS ന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി നൽകണം. https://www.sslcexam.kerala.gov.in ലെ Latest…

ജപ്തി നടപടികൾ ഒഴിവാക്കാനായി സഹകരണ ബാങ്കുകൾ വൺ ടൈം സെറ്റിൽമെന്റ് ഏർപ്പെടുത്തിയതായി സഹകരണ മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ഇതിൽ നടപടി സ്വീകരിക്കാൻ ബാങ്കുകളുടെ ബോർഡുകൾക്ക് അനുമതി നൽകിയിരിക്കുകയാണ്. ചില കേസുകളിൽ പിഴപ്പലിശ…

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 632 കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542,…

സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്ന് രണ്ടാം ഘട്ടത്തിൽ 22,93,50,000 രൂപ വിതരണം ചെയ്യുമെന്ന് സഹകരണ മന്ത്രി വി. എൻ. വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 11,060 അപേക്ഷകളിലായാണ് ഈ തുക വിതരണം ചെയ്യുന്നത്. ഗുരുതരമായ…

*മറക്കരുത് മാസ്‌കാണ് മുഖ്യം നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ പൂർണ തോതിൽ തുറക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും നൽകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാവർക്കും ആത്മവിശ്വാസത്തോടെ സ്‌കൂളിൽ പോകാം. ആരോഗ്യ…

സംസ്ഥാനത്തെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതല വാർഷിക സർവേ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സബ് നാഷണൽ സർട്ടിഫിക്കേഷന്റെ ഭാഗമായാണ് സർവേ നടത്തുന്നത്.…

തിരുവനന്തപുരം നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററിൽ ഫെബ്രുവരി 23,  24 തീയതികളിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.

കോവിഡ് പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ/ ആശ്രിതർക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന SMILE എന്ന കുറഞ്ഞ പലിശ നിരക്കുള്ള പ്രത്യേക വായ്പാ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.…