· സമ്പൂര്‍ണ്ണ ഇ-ഓഫീസ് സംവിധാനം · രാജ്യത്ത് ആദ്യ ജില്ലയായി വയനാട് വില്ലേജ് ഓഫീസുകള്‍ മുതല്‍ ജില്ലാ ആസ്ഥാന ഓഫീസായ കളക്‌ട്രേറ്റ് വരെയുളള റവന്യൂ ഓഫീസുകളിലെ ഫയല്‍ നീക്കം സമ്പൂര്‍ണ്ണമായി ഇ-ഓഫീസ് സംവിധാനം വഴിയായി.…

തിരുവനന്തപുരം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നംചുണ്ട് എന്നീ വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഡിസംബര്‍ 04) 233 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,334…

പൊതുമരാമത്ത് പ്രവൃത്തികളുടെ പരിപാലന കാലാവധി (ഡിഫെക്ട് ലൈബിലിറ്റി പിരീഡ് - ഡി.എല്‍.പി) ബോര്‍ഡുകള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാവിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്…

ഡിസംബർ 5 ന് ഞായറാഴ്ച വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്ര…

കൊച്ചി: മഹാരാജാസ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തിലേക്ക് മോഡല്‍ -3 ബി.എസ്.സി കെമിസ്ട്രി എന്‍വയോണ്‍മെന്റ് വാട്ടര്‍ മാനേജ്‌മെന്റ് കോഴ്‌സിലെ കെമിസ്ട്രി വിഷയത്തിലെ ഒരു ഒഴിവിലേക്ക് അതിഥി അധ്യാപകനെ നിയമിക്കുന്നതിനുളള അഭിമുഖം ഡിസംബര്‍ ആറിന് രാവിലെ…

എറണാകുളം: ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിച്ച കുട്ടികളുടെ ഷോർട് ഫിലിം ഫെസ്റ്റിവെൽ ശനിയാഴ്ച നടക്കും. മത്സരത്തിൽ പങ്കെടുത്ത ഇരുപതോളം ചിത്രങ്ങൾ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും കർഷകർക്കുമായി ശനിയാഴ്ച…

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓണ്‍ട്രപ്രണർഷിപ്പ് ‍ഡവലപ്മെന്‍റ് (കീഡ്) പത്തു ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരി…

കാക്കനാട്: 2021-23 അധ്യയന വർഷത്തേക്കുള്ള ഡി. എൽ.എഡ് കോഴ്സിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ റ്റി.റ്റി.ഐ കളിലേക്ക് യോഗ്യരായ വിദ്യാർഥികളുടെ പട്ടിക എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ സൈറ്റിലും ഓഫീസിൻറെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.…

ആധുനിക സൗകര്യങ്ങളോടെയുള്ള മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ഉടന്‍ തുടങ്ങുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ ജീവനം ദാരിദ്ര്യലഘൂകരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൊബൈല്‍ വെറ്ററിനറി വാഹനത്തില്‍ എക്‌സ്‌റേ…