ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ കൗണ്‍സലിങ് കോഴ്‌സിന് കോട്ടക്കല്‍ ഫാറൂഖ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ തുടക്കമായി. പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചര്‍…
അതിദരിദ്രരെ കണ്ടെത്തുന്നതിനായി പൊന്നാനി നഗരസഭയിലെ വാര്‍ഡുതലങ്ങളില്‍ രൂപീകരിച്ച ജനകീയ സമിതി അംഗങ്ങള്‍ക്കുള്ള കിലയുടെ പരിശീലനത്തിന് തുടക്കമായി. നവംബര്‍ 22, 24, 25 എന്നീ മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യദിവസം ഒന്ന് മുതല്‍ 16…
എറണാകുളം : ജില്ലയിൽ ജാഗ്രതാ സമിതികൾ കാര്യക്ഷമമാക്കണം എന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി. അയൽവാസികൾ തമ്മിലുള്ള തർക്കം, അതിർത്തി തർക്കം, കലഹം തുടങ്ങിയ പരാതികളാണ് അദാലത്തിൽ കൂടുതലായി ഉയർന്ന് വന്നത്.…
ചമ്രവട്ടം ജംങ്ഷനിലെ സിഗ്‌നല്‍ ലൈറ്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി ക്രമീകരിക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക് ക്രമീകരണ കൗണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ…
എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ ഒരു ഫ്രണ്ട് ഓഫീസ് അസിസ്റ്റന്‍റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ അഭിരുചി വേണം. വേതനം ദിവസം 750 രൂപ. താല്‍പ്പര്യമുള്ളവർ 30/11/2021…
ടൂറിസംവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കളമശ്ശേരിയിൽ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അ കൊമഡേഷൻ ഓപ്പറേഷൻ, കാനിംഗ് ആന്റ് ഫുഡ് പ്രീസർവേഷൻ എന്നിവയിലേക്ക്…
സംസ്ഥാന സര്‍ക്കാരും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സംയുക്തമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും സഹകരണത്തോടെ കണ്ണൂര്‍(കൂത്തുപറമ്പ്),കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടക്കുന്ന അഖിലേന്ത്യ വനിത ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 28 ന്…
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍…
അയ്യപ്പ സ്വാമിയുടെ പരിപാവനമായ പൂങ്കാവനം ശുചിയാക്കുന്നതിനായി കൂടുതല്‍ വിശുദ്ധി സേനാംഗങ്ങളെ നിയോഗിച്ചു. 288 പേരെയാണ് പുതുതായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചത്. നിലയ്ക്കലില്‍ 125 പേരേയും, പമ്പയില്‍ 88 പേരേയും, സന്നിധാനത്ത് 75…