കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എസ്.ആർ.എം റോഡിലുളള എറണാകുളം സെന്ററില്‍ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് കോഴ്സിലേക്ക് ഡിസംബർ 4 വരെ…

2019 ജൂലൈ 27 ആം തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാസർകോട് ജില്ലയിൽ കൃഷിവകുപ്പിൽ വർക്ക് സൂപ്രണ്ട് (എൻസിഎ - മുസ്ലിം/എസ് സി സി)(കാറ്റഗറി നമ്പർ 131/2019, 132/2019) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട വെരിഫിക്കേഷൻ…

കേരള സർക്കാരിൻറെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള അസാപ് കേരളയുടെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകൃത ലൈസെൻസുള്ള ഡ്രോൺ പൈലറ്റ് കോഴ്‌സിന്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയായി. ഇടപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച…

എറണാകുളം: തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ ബ്ലോക്കിലെ കർഷകർ പ്രകൃതി കൃഷി പഠിക്കാനായി കോട്ടുവള്ളിയിലെത്തി. സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് 30 കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിൽ സന്ദർശനം നടത്തിയത്.…

ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ പ്രത്യേക ക്യാമ്പയ്ൻ സംഘടിപ്പിക്കും. ഡിസംബർ അവസാനത്തോടെ മുഴുവൻ ആളുകൾക്കും രണ്ട് ഡോസ് വാക്സിൻ…

കൊല്ലം ജില്ലയില്‍ 286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 282 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍…

മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വെറ്ററിനറി യൂണിറ്റിന്റെ ഉത്ഘാടനം നിർവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മൊബൈല്‍…

വനിത ഗോത്രവർഗ്ഗ കൂട്ടായ്മയുടെ രൂപീകരണത്തിന്റെ ഭാഗമായി എസ്.സി. പ്രമോട്ടർമാർക്കുള്ള പരിശീലന പരിപാടി മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്നു. ഭക്ഷ്യ പൊതുവിതരണം വനിതാ ശിശു വികസനം പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകൾ മുഖേന…

തൃശൂര്‍ കോര്‍പ്പറേഷനെ യുനെസ്കോയുടെ അംഗീകാരത്തോടെ ലേണിംഗ് സിറ്റി ആക്കുന്ന പദ്ധതി  മേയര്‍ എം കെ വര്‍ഗ്ഗീസ് കേന്ദ്രത്തിന് സമര്‍പ്പിച്ചു.സംസ്ഥാനത്ത് ആദ്യമായി ലേണിംഗ് സിറ്റി നഗരമായി തൃശൂര്‍ കോര്‍പ്പറേഷനെ മാറ്റുന്നതിനായി ജീവിക്കുക - പഠിക്കുക -…

സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പുവരുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ നിര്‍ണായക ഘട്ടം നവംബര്‍ 28ന്. പദ്ധതിയില്‍ ഉള്‍പ്പെടേണ്ടവരുടെ വാര്‍ഡ് തല പട്ടിക തയ്യാറാക്കുന്ന ഫോക്കസ് ഗ്രൂപ്പുകള്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപന…