തലശേരി ഗവ. കോളേജിൽ കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55…
വെള്ളിയാകുളം ബസ് സ്റ്റോപ്പില്‍ യാത്രക്കാര്‍ക്ക് കാത്തിരിപ്പിന്‍റെ വിരസത ഒഴിവാക്കാന്‍ ഇനി പുസ്തകങ്ങള്‍ വായിക്കാം. വെള്ളിയാകുളം ഗവൺമെന്‍റ് യുപി സ്കൂളിലെ വിദ്യാർഥികളാണ് യാത്രക്കാർക്കായി ബസ്റ്റോപ്പിൽ പ്രത്യേകം തയ്യാറാക്കിയ ഡെസ്കിൽ ലൈബ്രറി ഒരുക്കിയത് . വഴിയറിവ് വായന…
കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റിംഗ് (ലോവർ, ഹയർ - ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ സംഘടിപ്പിക്കുന്ന ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സിൽ ചേരുന്നതിന്…
വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് ചേർത്തല നഗരസഭ നടപ്പാക്കുന്ന പദ്ധതി ചെയർപേഴ്സൺ ഷേർളി ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു. നായ, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. വാക്സിനേഷൻ നൽകിയ…
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റ പളളിയറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ ഒരു വര്‍ഷ കാലയളവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നു. ഏഴാം ക്ലാസ്സ് പാസ്സായ 45…
കോടംതുരുത്ത് ഗവൺമെൻ്റ് വി.വി.എച്ച്.എസ്.എസിൽ പുതിയതായി നിർമിച്ച ടോയ് ലെറ്റ് കോംപ്ലക്സിന്‍റെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13.44 ലക്ഷം രൂപ ചിലവഴിച്ചാണ് ആൺകുട്ടികൾക്കായി 470 ചതുരശ്ര…
പത്തിയൂർ ഗവൺമെന്‍റ് എസ്.കെ.വി.എൽ. പി സ്കൂളില്‍ (തൂണേത്ത് സ്കൂൾ) എം.എൽ. എ ഫണ്ടില്‍നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച ശതാബ്ദി സ്മാരക കെട്ടിടത്തിന്‍റെ ഉദ്ഘാടനം 2022 ജൂൺ 24ന് 11:30ന് വിദ്യാഭ്യാസ മന്ത്രി…
വാഹനങ്ങളുടെ മത്സര ഓട്ടം, അപകട മരണം എന്നിവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുനിരത്തുകളില്‍ മത്സര ഓട്ടം നടത്തുന്നവരെ പിടികൂടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ റെയ്സ് എന്ന പേരില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. ജൂലൈ…
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ താത്ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ആണ് യോഗ്യത. വനയാത്രയിലും പാരിസ്ഥിതിക പഠനത്തിലും ഉള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.…
മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട് ഉൾപ്പെടെ 20 തദ്ദേശ വാർഡുകളിൽ ജൂലൈ 21 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ശനിയാഴ്ച (ജൂൺ 25) പുറപ്പെടുവിക്കും. നാമനിർദേശ…
