പോക്സോ ഇരകളായ കുട്ടികൾക്കു വിചാരണ വേളയിൽ മാനസിക സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി എറണാകുളം പോക്സോ കോടതി ശിശു സൗഹൃദമാക്കി. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു (24 ജൂൺ) രാവിലെ ഒമ്പതിനു ഹൈക്കോടതി ജഡ്ജി വിനോദ് ചന്ദ്രൻ…

കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറുടെ ഉത്തരവു പ്രകാരം 500 രൂപയ്ക്കു മുകളിലുള്ള വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി അടക്കണം. വെബ് പോര്‍ട്ടലായ https://epay.kwa.kerala.gov.in വഴിയോ ക്വിക്‌പേ, യുപിഐ പേയ്മെന്റ്സ്, അക്ഷയകേന്ദ്രം, ജനസേവന…

2022-23 അധ്യയന വര്‍ഷം സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കണ്ടറി കോഴ്സ് രണ്ടാം വര്‍ഷ പ്രവേശനം, പുനഃപ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 5 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ www.scolekerala.org എന്ന…

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി ലെവൽ, കെ.എ.എസ് മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും. തിരുവനന്തപുരം, കൊല്ലം,…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ജൂൺ 28, 29, 30 തീയതികളിൽ ഇടുക്കി ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. പൈനാവ് സർക്കാർ അതിഥി…

വൊക്കേഷണൽ ഹയർ സെക്കൻഡറി മാർച്ചിൽ നടത്തിയ എൻ.എസ്.ക്യു.എഫ് സ്‌കീമിലേയും കണ്ടിന്യൂവസ് ഇവാല്യുവേഷൻ & ഗ്രേഡിംഗ് റിവൈസ്ഡ് കം മോഡുലാർ സ്‌കീമിലേയും റിവൈസ്ഡ് സ്‌കീമിലേയും രണ്ടാം വർഷ പൊതു പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയവും, സൂക്ഷ്മപരിശോധനയും…

പഠന സമയത്തു കുട്ടികളെ മറ്റൊരു പരിപാടികൾക്കും പങ്കെടുപ്പിക്കാൻ അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിർ സ്‌കോളർഷിപ്പ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിലേക്കു 10 കോടിയുടെ…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ 28, 29 തീയതികളിൽ രാവിലെ 11 ന് സിറ്റിങ് നടത്തും. 28 ന് നടക്കുന്ന സിറ്റിങ്ങിൽ പാർക്കവകുല…

നാഷണൽ ആയുഷ്  മിഷന്റെ നേതൃത്വത്തിൽ ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലാതല അന്താരാഷ്ട്ര യോഗാദിനാചരണം നടന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ  പരിപാടി …

കേരളത്തില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. താലൂക്ക് കോംപൗണ്ട്, കിഴക്കേകോട്ട, കലക്ടറേറ്റ്, ശക്തന്‍ സ്റ്റാന്റ്, മണ്ണുത്തി എന്നിവിടങ്ങളിലായി നടന്ന ഫ്‌ളാഷ്‌മോബില്‍ റവന്യൂ ജീവനക്കാര്‍…