"സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീകളിൽ മാത്രം ഒതുങ്ങേണ്ടതല്ല, മറിച്ച് പുരുഷൻമാരുടെയും ഉത്തരവാദിത്വമാണ്" ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ വാക്കുകൾ കൈയടികളോടെയാണ് വിദ്യാർത്ഥിനികൾ ഏറ്റെടുത്തത്. ഏക ഭാരതം ശ്രേഷ്ഠ ഭാരതം പരിപാടിയുടെ ഭാഗമായി…

ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ അംഗീകരിച്ചു ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ രണ്ടാം റിപ്പോര്‍ട്ടിലുള്ള ശിപാര്‍ശകള്‍ ഭേദഗതിയോടെ അംഗീകരിച്ചു. പ്രാദേശിക സര്‍ക്കാരുകളുടെ വിഭവസമാഹരണം, വായ്പ എടുക്കല്‍, സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ ശേഖരിക്കല്‍, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍,…

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ഫൈനല്‍ മത്സരങ്ങളില്‍ കോട്ടയം ഒന്നാം സ്ഥാനവും കൊല്ലം, എറണാകുളം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും…

എസ് എസ് എല്‍ സി പരീക്ഷയില്‍ ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളിനെ 100 ശതമാനം വിജയത്തിലെത്തിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഏലപ്പാറ പഞ്ചായത്ത്…

വനിത മത്സ്യതൊഴിലാളികളുടെ സൂക്ഷ്മ സംരംഭ വികസന (സാഫ് ഡി.എം.ഇ) പദ്ധതി ഇടുക്കി ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനുമായി മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (755/- രൂപ) നിയമിക്കുന്നതിന് വാക് ഇന്‍…

തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജെക്ട് എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ രണ്ടു താല്‍ക്കാലിക ഒഴിവ്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ചെയ്ത ഒരു ഒഴിവും പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിനായി സംവരണം…

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതി പദ്ധതി / കേരള ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമപദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ 1 മുതല്‍ 5-ാം ക്ലാസ്സ് വരെ പഠിക്കുന്ന മക്കള്‍ക്ക് ബാഗ്, കുട, വാട്ടര്‍ബോട്ടില്‍, നോട്ട്ബുക്കുകള്‍…

മത്സ്യ വിൽപ്പനക്കാരായ സ്ത്രീകൾക്ക് അവരുടെ സൗകര്യാർത്ഥം സൗജന്യ ബസ് യാത്രയ്ക്ക് അവസരമൊരുക്കി ഫിഷറീസ് വകുപ്പ്. കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ചാണ് സമുദ്ര പദ്ധതി നടപ്പാക്കുന്നത്. മത്സ്യ വിപണന സൗകര്യം കൂടി പരിഗണിച്ചാണ് ബസ് കടന്നുപോകുന്ന റൂട്ടുകൾ ക്രമീകരിക്കുന്നത്.…

 ജൂൺ 29 മുതൽ ആരംഭിക്കുന്ന കെ.ജി.റ്റി. (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷയുടെ ഹാൾടിക്കറ്റുകൾ പരീക്ഷാ ഭവന്റെ www.kgtexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

കൊച്ചി നഗരസഭ പരിധിയിൽ കോന്തുരുത്തി പുഴ കയ്യേറി താമസിച്ചുവരുന്ന 122 പേരെ ഹൈക്കോടതി ഉത്തരവ് പ്രകാരം പുനരധിവസിപ്പിക്കുവാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവരെ പുനരധിവസിപ്പിക്കുക. പുനരധിവാസത്തിന് അർഹരായവരിൽ 56…