സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 38 പരാതികൾ തീര്‍പ്പാക്കി. ബന്ധുക്കൾ തമ്മിലുള്ള സ്വത്ത് തര്‍ക്കം സംബന്ധിച്ച പരാതികളായിരുന്നു അധികവും. ഇത്തരം പരാതികൾ…

2022 ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി 'സേ', റ്റി.എച്ച്.എസ്.എൽ.സി 'സേ', എ.എച്ച്.എൽ.സി 'സേ' പരീക്ഷകളുടെ വിജ്ഞാപനങ്ങൾ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, https://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in, എന്നീ വെബ്‌സൈറ്റുകളിൽ നിന്നും ലഭിക്കും.

അടുത്ത വർഷം മുതൽ പരമ്പരാഗത വള്ളങ്ങൾക്കും ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തുമെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇത്തരത്തിൽ യാതൊരു ചർച്ചയും തീരുമാനവും ഉണ്ടായിട്ടില്ല.…

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ സംസ്ഥാനതല വിജയികൾക്കുള്ള സ്‌കോളർഷിപ്പുകളുടെ വിതരണം വിദ്യാഭ്യാസവകുപ്പു മന്ത്രി വി ശിവൻകുട്ടി ഇന്ന് (23 ജൂൺ) നിർവഹിക്കും. ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരം കോട്ടൺഹിൽ ഗവ.…

സ്‌കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈ അഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഫീസ് ഘടനയും രജിസ്‌ട്രേഷൻ…

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ പാർട്ട് ടൈം ലാങ്‌ഗ്വേജ് (ഹിന്ദി) ടീച്ചർ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 24ന് ഉച്ചക്ക് രണ്ടിന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ ഉച്ചക്ക് 1.30ന് ബയോഡേറ്റയും യോഗ്യതയും…

തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ ബി.ടെക് സിവിൽ എൻജിനിയറിങ്, കമ്പ്യട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ…

  സാമ്പത്തിക സ്ഥിതിവിവരണക്കണക്ക് വകുപ്പിന്റെ പുതിയ വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. www.ecostat.kerala.gov.in ൽ പുതിയ വെബ്‌സൈറ്റ് ലഭിക്കും. സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ വെബ്‌സൈറ്റിന്റെ ഹോം പേജിൽ ഡാഷ്‌ബോർഡ് രൂപത്തിൽ…

  ഹയർ സെക്കൻഡറി/ടെക്‌നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. ജൂലൈ 25 മുതൽ 30 വരെ പരീക്ഷ നടക്കും. ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന…

കേരള സംസ്ഥാന ബാലാവകാശസംരംക്ഷണ കമ്മീഷനിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബാലനീതി (JJ) സെല്ലിൽ സീനിയർ ടെക്‌നിക്കൽ ഓഫീസർ തസ്തികയിലാണ് നിയമനം. വിശദവിവരം www.kescpcr.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ജൂലൈ 15 വരെ സ്വീകരിക്കും.