കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2021 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ഉന്നത…
2021-2022ലെ പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനം നേടി ഗുരുവായൂര്‍ നഗരസഭ. പദ്ധതി നിര്‍വ്വഹണത്തില്‍ 113.28 ശതമാനം പൂർത്തീകരിച്ചാണ് നഗരസഭ നേട്ടം കൊയ്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക…
ലോക ടൂറിസം ഭൂപടത്തിലേക്ക് തൃശൂര്‍പൂരം കടന്നുവരുന്നതായി മന്ത്രി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂര്‍ പൂരം അതിന്റെ പ്രൗഢിയിലേക്ക് തിരിച്ചുവരികയാണെന്നും ലോകത്തെ വിസ്മയിപ്പിക്കുന്ന നിരവധി ഘടകങ്ങളുള്ള പൂരം ലോക ടൂറിസം ഭൂപടത്തിലേക്ക് കടന്നുവരുന്നതായും റവന്യൂമന്ത്രി…
നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉഴുതു മുറിഞ്ഞ പാടത്തേക്ക് വിത്തെറിഞ്ഞ പാരമ്പര്യകര്‍ഷകര്‍. ഇവരോടുള്ള ആദരവ് കൂടിയാണ് കല്‍പ്പറ്റ എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ മാനന്തവാടി ബ്ലോക്ക് ഒരുക്കിയ കൃഷി വകുപ്പിന്റെ വൃഹി ധരണി സ്റ്റാള്‍. വൃഹി ധരണി…
കയ്പമംഗലം നിയോജക മണ്ഡലത്തിലെ സമഗ്രവിദ്യാഭ്യാസ പദ്ധതി അക്ഷര കൈരളിയിലെ ശാസ്ത്ര വിദ്യാഭ്യാസ ഗ്രൂപ്പായ സയിൻഷ്യ കുട്ടികൾക്കായി വിനോദ വിജ്ഞാന യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഫ്ലാഗ്ഓഫ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ…
*സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ദേവസ്വംമന്ത്രി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഘോഷപൂർവ്വമായി നടത്തുന്ന തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പും ആന സ്ക്വാഡും സജ്ജമായി. തെക്കേഗോപുരനട തുറക്കുന്ന ചടങ്ങ് നിർവ്വഹിക്കുന്ന…
രാമവർമ്മപുരം ഡി എച്ച് ക്യൂ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന അത്‌ലറ്റിക്സ് മത്സരങ്ങളോടെ ജില്ലാ റവന്യൂ കായികോത്സവത്തിന് ആവേശകരമായ സമാപനം. 112 പേർ മാറ്റുരച്ച അത്‌ലറ്റിക്സ് മത്സരങ്ങളിൽ നാൽപത് വയസിന് മുകളിലുള്ള പുരുഷന്മാരുടെ 400…
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂമന്ത്രി കെ രാജനും ജില്ലാ കലക്ടർ ഹരിത വി കുമാറും. തിരുവമ്പാടി വിഭാഗത്തിൻ്റെ ഓഫീസിലെത്തിയ ഇരുവരും ഭാരവാഹികളുമായി പൂരം ഒരുക്കങ്ങൾ ചർച്ച ചെയ്തു. തിരുവമ്പാടി…
റവന്യൂ കായികോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ ആവേശം നിറച്ച് ബാഡ്മിന്റൺ മത്സരങ്ങൾ. 13 ടീമുകൾ പങ്കെടുത്ത പുരുഷന്മാരുടെ ബാഡ്മിന്റൺ ഡബിൾസിൽ ഒന്നാം സ്ഥാനം മുകുന്ദപുരം താലൂക്ക്…
പൊരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ചു സംസ്ഥാന സർക്കാർ അധികാരമേറ്റതിനുശേഷം വൈദ്യുതോൽപ്പാദന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചാലക്കുടി പൊരിങ്ങൽകുത്തിൽ ചെറുകിട ജലവൈദ്യുത പദ്ധതി നാടിന്…
