കൃഷിവകുപ്പ് വഴി നടപ്പിലാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് (ഏപ്രിൽ 28)  തേക്കിൻകാട് മൈതാനം നടയിൽ നിന്നും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ  വിളംബര ജാഥ നടക്കും.  വൈകിട്ട് 4…

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നടന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ പൊടി പൊടിച്ച് കച്ചവടം. സർക്കാർ/ സർക്കാരിതര വിഭാഗങ്ങളിലായി നടന്ന വിൽപ്പനയിൽ ആകെ 26,66,363…

സി. ഇ. ടി കോളേജിലെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു എഞ്ചിനീയറിംഗ് കോളേജുകളിൽ പുതുതലമുറ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗി(സി.ഇ.ടി)ല്‍ നിര്‍മ്മാണം…

സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഇവയുടെ സുരക്ഷിത ഗതാഗതത്തിന് ലൈസന്‍സ് ലഭിക്കുന്നതിനും നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27, 28,…

വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താല്‍പര്യപ്പെടുന്ന സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്      (K-IED) മൂന്ന് ദിവസത്തെ റെസിഡന്‍ഷ്യല്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. മെയ് 11 മുതല്‍ 13…

ലോക മലമ്പനി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ നഴ്‌സിങ് സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസ് ഓണ്‍ലൈന്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. 'മലമ്പനിക്കെതിരെ ബോധവല്‍ക്കരണത്തിനായി നമുക്ക് ഒരുമിക്കാം' എന്നതാണ് വിഷയം. ഹൈ ക്വാളിറ്റി പെന്‍സില്‍,…

സ്വയം പര്യാപ്ത ഭവന സമുച്ചയം ഉദ്ഘാടനം ചെയ്തു പുതിയ ഭവന സാങ്കേതികവിദ്യകളെ നേരിട്ട് മനസ്സിലാക്കാൻ കേരളത്തില്‍ ദേശീയ ഭവന പാർക്ക്‌ നിർമ്മിക്കുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍…

പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസും നവീകരിച്ച പൈതൃക മന്ദിരവും ഉദ്‌ഘാടനം ചെയ്തു പാലോട് റേഞ്ചിലേക്ക് ഒരു ആർ.ആർ.ടി വാഹനവും വൈകാതെ ലഭ്യമാക്കും വനവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി ആളുകൾക്ക് ധൈര്യമായി കടന്നുവരാൻ കഴിയുന്ന, കൂടുതൽ…

പാർശ്വവത്കരിക്കപ്പെട്ട ജന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യമെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ഓരോ വർഷവും മഹത്തായ രീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ വികസന…

പെരുങ്കടവിള പഞ്ചായത്തില്‍ പുഴനടത്തം സംഘടിപ്പിച്ചു ജലസ്രോതസുകളുടെ ശുചീകരണവും ജല സമൃദ്ധി വീണ്ടെടുക്കലും ലക്ഷ്യമിട്ട് പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന 'തെളിനീര്‍ പെരുങ്കടവിള ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യ ഘട്ടമായി സംഘടിപ്പിച്ച പുഴനടത്തം നവകേരളം…