പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളിലെ മാലിന്യവും എക്കലും നീക്കം ചെയ്യുന്ന ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി ആയ ഓപ്പറേഷൻ വാഹിനിക്ക് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ചേരാനെല്ലൂർ, എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലായി 22 തോടുകൾ ആണ്…
'ഓപ്പറേഷൻ വാഹിനി' പദ്ധതിയുടെ കൂവപ്പടി ബ്ലോക്കുതല ഉദ്ഘാടനം അശമന്നൂർ പഞ്ചായത്തിലെ പത്താം വാർഡിൽ മേതലയിൽ നടന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോളാണ് ഉദ്ഘാടനം നിർവഹിച്ചത്. മേതല ചേരുംകുഴി…
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭുമിക പബ്ലിക് ട്രസ്റ്റ്, സൗത്ത് ഇന്‍ഡ്യന്‍ സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് ജില്ലയിലെ പൊതു ആരോഗ്യകേന്ദ്രങ്ങള്‍ക്കായി നല്‍കിയ വീല്‍ ചെയര്‍, സ്‌ട്രെച്ചര്‍ എന്നിവ ആരോഗ്യ വകുപ്പിന് കൈമാറി. 66 വില്‍ചെയറുകളും…
ഇതൊക്കെ ഞങ്ങളും അമ്മമാരുംചേര്‍ന്നുണ്ടാക്കിയതാ! മേശയില്‍ ഇരിക്കു നോട്ട്പാഡും തുണിസഞ്ചിയും കയ്യിലെടുത്ത നീങ്ങുമ്പോള്‍ 32 വയസുകാരന്‍ ആദര്‍ശിന്റെ കണ്ണുകള്‍ അഭിമാനത്തില്‍ തിളങ്ങി. കൂടെ സുഹൃത്ത് അനൂജ(24) യുമുണ്ട്. കുടുംബശ്രീ ദേശീയ സരസ് മേളയില്‍ തങ്ങളുടെ ഉത്പങ്ങള്‍…
സംസ്ഥാന സർക്കാരിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.ഡബ്ല്യൂ.എസ്.എ നടപ്പിലാക്കുന്ന 'മഴവെള്ളസംഭരണം- ഭൂജലപരിപോഷണം' പരിപാടിയിലൂടെ വിവിധ പ്രവൃത്തികൾ പങ്കാളിത്താധിഷ്ടിത മാതൃകയിൽ നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ സംഭണ ശേഷിയുള്ള മഴവെള്ള…
സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏപ്രിൽ നാല് മുതൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐ എൽ ജി എം എസ്) സേവനം ഉറപ്പുവരുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴിൽ എറണാകുളം കലൂരിലും (0484-2347132), കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116), മലപ്പുറം വാഴക്കാട് (0483-2725215), വട്ടംകുളം (0494-2681498), പെരിന്തൽമണ്ണ (04933-225086) എന്നിവിടങ്ങളിലും കോട്ടയം പുതുപ്പള്ളി (0481-2351485)യിലും, ഇടുക്കി പീരുമേട്…
2021-2022 സാമ്പത്തിക വർഷത്തിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 165.05 കോടി രൂപ വായ്പ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 11,866 ഗുണഭോക്താക്കൾക്കാണ് വായ്പ നൽകിയിട്ടുള്ളത്. ഇതു സർവകാല റെക്കോർഡാണ്. 34…
2021-22 അധ്യയന വർഷത്തെ ബി.എസ് സി പാരാമെഡിക്കൽ കോഴ്‌സുകളിലേക്കും സർക്കാർ കോളേജുകളിലെ ഒഴിവുള്ള ബി.എസ്‌സി നഴ്‌സിംഗ് സീറ്റുകളിലേക്കുമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 6ന് നടത്തും. അപേക്ഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/ കോഴ്‌സ് ഓപ്ഷൻ…
സഹകരണ എക്സ്പോ ഏപ്രിൽ 18 മുതൽ 22 വരെ മറൈൻ ഡ്രൈവിൽ, സ്വാഗത സംഘം ഓഫീസ് തുറന്നു സഹകരണ മേഖല എത്രമാത്രം ശക്തിപ്പെട്ടുവെന്നും സമാന്തര സാമ്പത്തിക മേഖലയായി പ്രവർത്തിക്കുന്നത് എങ്ങനെയെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാകും മറൈൻ…
