ശാസ്ത്രീയ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും കടല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി ആരംഭിക്കുന്ന ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 4ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും.…

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥ മഞ്ചേരിയില്‍ സമാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന വിളംബര ജാഥ ജില്ലയാകെ പര്യടനം നടത്തിയ ശേഷമാണ് മഞ്ചേരിയില്‍ സമാപിച്ചത്. സമാപന പരിപാടി…

മലബാര്‍ സമര ശതാബ്ദിയുടെ ഭാഗമായി നിര്‍മിച്ച ലൈബ്രറിയും ഗവേഷണ കേന്ദ്രവും ചരിത്ര ഗ്യാലറിയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി തൃക്കലങ്ങോട് പൊതുജന വായനശാലാ…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ വി സുഗതൻ മാർച്ച് 31ന് സർവീസിൽനിന്ന് വിരമിച്ചു. വകുപ്പിൽ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായും കണ്ണൂർ, കാസർകോട്, വയനാട് ജില്ലാ ഇൻഫർമേഷൻ…

പുളിക്കൽ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ ആരംഭിച്ച 'സ്നേഹ' ബഡ്സ് സ്കൂളിന്റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. കേരളത്തെ ഏറ്റവും വലിയ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള…

ഐ ഐ എച്ച് ടി എന്ന പേര് വിഭാവനം ചെയ്യുന്ന പോലെയുള്ള ഉയരങ്ങളിലേക്ക് എത്താൻ ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയുടെ കണ്ണൂർ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംരംഭങ്ങളിലൂടെ പണം കണ്ടെത്തി സ്വന്തം കാലിൽ നില്ക്കാൻ ശേഷിയുള്ളവയായി മാറണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ കോർപറേഷൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ…

കുട്ടികളെ രക്ഷിച്ച പോലീസുകാര്‍ക്ക് അനുമോദനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലേത് മത നിരപേക്ഷ പൊലീസ് സേനയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കുളത്തില്‍ മുങ്ങിയ കുട്ടികളുടെ…

പത്തേമാരി ഒരുങ്ങുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പൊലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മെഗാഎക്സിബിഷൻ പന്തല്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സന്ദര്‍ശിച്ചു.…

* പ്രാതൽ മുതൽ അത്താഴം വരെ കഴിച്ചു മടങ്ങാം കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ നടക്കുന്ന സരസ് മേളയിൽ ഭക്ഷണ പ്രേമികളുടെ വൻ തിരക്ക്. വേനൽ ചൂടിനെ ശമിപ്പിക്കാൻ ശീതളപാനീയങ്ങളിൽ തുടങ്ങി രാത്രിയിലെ അത്താഴം വരെ…