പതിനാലാമത് തേക്കടി പുഷ്പമേളയ്‌ക്ക്‌ തുടക്കമായി. കുമളി പഞ്ചായത്ത്‌, തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ്‌ എന്നിവ ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന 32 ദിവസം നീണ്ട് നിൽക്കുന്ന മേളയുടെ ഉദ്‌ഘാടനം ജല വിഭവ വകുപ്പ്…

ഇടുക്കി ജില്ലയില്‍ 21 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 42 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അയ്യപ്പൻകോവിൽ 1 കട്ടപ്പന 1 വാത്തിക്കുടി 1 വെള്ളിയാമറ്റം 3…

മത്സ്യത്തൊഴിലാളികളുടെ മിക്കളില്‍ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് മത്സ്യഫെഡ് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍…

2016-2017 മുതൽ 2019-2020 വരെയുള്ള അധ്യയന വർഷങ്ങളിൽ ദേശീയ സ്‌കൂൾ ഗെയിംസുകളിൽ പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കുന്നതിന് സംഘടിപിച്ച…

ലോക ഓട്ടിസം ദിനാചരണത്തിന്‍റെ ഭാഗമായുള്ള ജില്ലാതല പരിപാടി നാളെ (ഏപ്രില്‍ 2) രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) യു.പി.എസ്.സി 2023ൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 22ന് വൈകിട്ട് 5 വരെ…

തലക്കുളത്തൂര്‍ പഞ്ചായത്തിലെ പറപ്പാറ പട്ടികജാതി കോളനിയുടെ വികസനത്തിന് ഒരുകോടി രൂപ അനുവദിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി (202122) പ്രകാരമാണ് തുക അനുവദിച്ചത്. കോളനിയിലെ അഴുക്കുചാല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി-സൗകര്യങ്ങള്‍, കുടിവെള്ളത്തിനും…

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അംഗങ്ങളുടെ ആധാർ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, നോമിനിയുടെ ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭ പുരസ്‌കാരത്തിന് അര്‍ഹയായ പി. കെ അര്‍ഹയ്ക്ക് അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആദരം. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ മൊമെന്റോ നല്‍കി അനുമോദിച്ചു. കാലിക്കറ്റ് സർവകലാശാലയില്‍നിന്നും ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷിന് നാലാം റാങ്ക്…

വളയം ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കിയ ചുഴലി ഗവ. എല്‍.പി സ്‌കൂളിലെ പ്രവേശന കവാടം, കുട്ടികളുടെ പാര്‍ക്ക്, ശലഭോദ്യാനം എന്നിവ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ…