തിരുവനന്തപുരം നഗരത്തിലെ കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 10 രൂപ ടിക്കറ്റ് എടുത്താൽ എത്ര ദൂരം…
കല്‍പ്പറ്റ ഗൂഡലായിക്കുന്ന് പ്രദേശവാസികള്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങി. പട്ടയം വിതരണം ചെയ്യുന്നതിനായി ഗൂഡലായിക്കുന്നിലെ സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള സര്‍വ്വെ നടപടികള്‍ ടി.സിദ്ദിഖ് എം.എല്‍.എ , ജില്ലാ കളക്ടര്‍ എ. ഗീത തുടങ്ങിയവര്‍…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതി തുക വിനിയോഗത്തില്‍ സംസ്ഥാന തലത്തില്‍ ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്. 92.52 ശതമാനമാണ് ജില്ലയുടെ വിനിയോഗം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ആകെ പദ്ധതി…
സംസ്ഥാന കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഈ വര്‍ഷം 1.05 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍ അറിയിച്ചു. 2022 ജനുവരി വരെ നല്‍കിയ അപേക്ഷകളിലാണ് ധനസഹായം…
ആലപ്പുഴയിൽ 22 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 17 പേര്‍ രോഗമുക്തരായി. നിലവില്‍ 108 പേര്‍ ചികിത്സയില്‍ കഴിയുന്നു.
മെഴുവേലി പഞ്ചായത്തിന്റെ സമഗ്രമായ സാമൂഹിക, സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയാണ് മെഴുവേലി 2025 എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഴുവേലി പഞ്ചായത്തിന്റെ വികസനം സംബന്ധിച്ച് പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ്…
സമ്മര്‍ദ്ദങ്ങളില്ലാതെ പരീക്ഷകളെ അഭിമുഖീകരിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും ഇതേക്കുറിച്ച് ബോധവാന്‍മാരാകണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വിജയത്തിനായി പരിശ്രമിക്കണമെന്നും പരാജയങ്ങളിലൂടെയും പല കാര്യങ്ങളും പഠിക്കാന്‍ സാധിക്കുമെന്നും, പരിശ്രമിക്കാതെ വിട്ടുകൊടുക്കുന്നതാണ് യഥാര്‍ത്ഥ പരാജയമെന്നും അദ്ദേഹം പറഞ്ഞു.…
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ശല്യതന്ത്ര വിഭാഗം സംഘടിപ്പിക്കുന്ന മലാശയ കാൻസർ സ്‌ക്രീനിങ് ക്യാംപിനു തുടക്കമായി. കോളജ് പ്രിൻസിപ്പാൾ ഡോ. ജി.ആർ. സുനിത ഉദ്ഘാടനം ചെയ്തു. ശല്യതന്ത്ര വിഭാഗം മേധാവി ഡോ. പി. ബെനഡിക്റ്റിന്റെ…
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഓഫ്‌ലൈൻ ക്ലാസുകൾ ഏപ്രിൽ നാല് മുതൽ പുനരാരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്ക്: principal.cpctc@gmail.com, newscptc@gmail.com, 0471-2360391.
