ഏപ്രിൽ പകുതിയോടെ സേവനം ലഭ്യമാകും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ്   ടെക്നോളോജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി (കാസ്പ്) സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുവരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ തസ്തികളിൽ…

ഒഡെപെക് മുഖേന ബെൽജിയത്തിലേക്കു നഴ്‌സുമാർക്ക് നിയമനം  പുനരാരംഭിച്ചു. IELTS/ OET  സ്‌കോറും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമുള്ള എം.എസ്‌സി / ബി.എസ്‌സി  / ജി.എൻ.എം നഴ്‌സുമാർക്ക് മുൻഗണന. 35 വയസാണ് പ്രായപരിധി. അപേക്ഷകർ ബയോഡാറ്റയും  IELTS/…

2022 ജൂണിൽ  നടക്കുന്ന കെ.ജി.റ്റി (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷാ     വിജ്ഞാപനം പരീക്ഷാഭവന്റെ  വെബ്‌സൈറ്റിൽ  പ്രസിദ്ധീകരിച്ചു. ഏപ്രിൽ നാലിന്  വൈകിട്ട് 4  മുതൽ  21ന്   വൈകുന്നേരം അഞ്ച് വരെ ഓൺലൈനായി അപേക്ഷ…

നിയമസഭാ പരിസ്ഥിതി സമിതി തെളിവെടുപ്പ് നടത്തി; പ്രദേശങ്ങൾ സന്ദർശിച്ചു പ്രളയത്തെത്തുടർന്ന് പരിസ്ഥിതി നാശം സംഭവിച്ച മൂവാറ്റുപുഴയാറിന്റെ സംരക്ഷണത്തിനായി സമഗ്രപഠനം നടത്തി ശാശ്വത നടപടികൾക്ക് നിർദ്ദേശങ്ങൾ വയ്ക്കുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പ്രളയത്തെത്തുടർന്ന് പരിസ്ഥിതി നാശം…

നവീകരിച്ച സുൽത്താൻ ബത്തേരി- നൂൽപ്പുഴ റോഡിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയോടനുബന്ധിച്ചാണ് റോഡിൻ്റെ ഉദ്ഘാടനം നടന്നത്. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച പോസ്റ്റ് കോവിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എ. ഗീത നിർവ്വഹിച്ചു. സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് 7 ലക്ഷം രൂപ ഉപയോഗിച്ചാണ് പോസ്റ്റ് കോവിഡ് ക്ലിനിക്ക്…

പാലിയേറ്റീവ് വളണ്ടിയേഴ്സ് കോ-ഓർഡിനേഷന്‍ കമ്മിറ്റി സ്വാന്തനം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച 'ഒരു തണലാവുക' ഹ്വസ്വചിത്രം ജില്ലാ കളക്ടര്‍ എ. ഗീത പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്,…

പറവൂരിലെ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രം നാടിന് സമര്‍പ്പിച്ചു അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ ചെറുക്കാന്‍ സംസ്ഥാനത്ത് ദുരന്ത നിവാരണ സാക്ഷരതാ യജ്ഞം നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ പറഞ്ഞു. ദുരന്ത ലഘൂകരണത്തിനായി…

എറണാകുളം ടൗൺഹാളിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിര്‍വഹിക്കും തീരദേശ മേഖലയില്‍ മത്സ്യ വില്‍പനയും അനുബന്ധ തൊഴിലുകളും ചെയ്യുന്ന മത്സ്യ തൊഴിലാളി വനിതകള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ…