കുന്നുകര- വയല്‍ക്കര റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നത് നാടിന് ആവശ്യമാണെന്നും പശ്ചാത്തല സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്…

ബിഎംബിസി മാനദണ്ഡത്തില്‍ നവീകരിച്ച വൈപ്പിന്‍ - പള്ളിപ്പുറം റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്താകെ ഉന്നത നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ 51 റോഡുകളാണ്…

വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികളില്‍ മധ്യവേനലവധി കാലത്ത് സ്വഭവനങ്ങളില്‍ പോകുവാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു കുടുംബത്തില്‍ നല്ലൊരു കുടുംബാനുഭവം നല്‍കുന്നതിനായി നടപ്പാക്കുന്ന സനാഥബാല്യം 2022 പദ്ധതിയിലേക്ക് അപേക്ഷ…

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മഞ്ഞപ്പെട്ടി- പോഞ്ഞാശ്ശേരി റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സര്‍പ്പിച്ചു. ഓണ്‍ലൈനായിട്ടായിരുന്നു ഉദ്ഘാടനം. യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി…

കളക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു എറണാകുളം ജില്ലയിലെ വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെയുള്ള റവന്യു ഓഫീസുകളുടെ ആധുനികവത്ക്കരണം രണ്ടുവർഷത്തിനകം പൂർത്തിയാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ജനങ്ങൾ…

പ്രവൃത്തി പൂർത്തീകരിച്ച കുന്നമംഗലം -അഗസ്ത്യൻമൂഴി റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച 51 റോഡുകളിൽ ഉൾപ്പെടുത്തിയാണ് റോഡിൻ്റെ…

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സേവന മേഖലയ്ക്കു മുന്‍ഗണന നല്‍കിയും ഉത്പാദന- പശ്ചാത്തല മേഖലയ്ക്ക് പ്രാധാന്യം നല്‍കിയും…

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച   കോതമംഗലം - കോട്ടപ്പടി, കുറുപ്പംപടി - കൂട്ടിക്കൽ - വാവേലി - പടിപ്പാറ റോഡ് മുഖ്യമന്ത്രി പിണറായി…

തിരുമൂലപുരം-  കറ്റോട് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ശില അനാച്ഛാദനം തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഹാളില്‍ നടന്ന…

റാന്നി നിയോജക മണ്ഡലത്തില്‍ 6.5 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ എഴുമറ്റൂര്‍ - വായ്പൂര്‍ ബസ് സ്റ്റാന്‍ഡ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ. പ്രമോദ്…