സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷിക ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള മേരി മാട്ടി മേരാദേശ് (എന്റെ മണ്ണ് എന്റെ ദേശം) ക്യാംപയിന് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിൽ തുടക്കമായി. ക്യാംപയിന്റെ ഭാഗമായി പാതയോരങ്ങൾ പൊതുയിടങ്ങൾ എന്നിവ…

ജില്ലാ ആസൂത്രണ സമിതിയോഗം ചേര്‍ന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യമുക്ത നവകേരളം പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യകൂമ്പാരങ്ങളുണ്ടെങ്കില്‍ അവ എത്രയും വേഗം നീക്കം ചെയ്യണമെന്നും…

ആദ്യദിനം പരിഗണിച്ചത് 87 പരാതികള്‍ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തുന്ന അദാലത്തില്‍ ആദ്യദിനം 67 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ എസ്.അജയകുമാര്‍ (മുന്‍ എം.പി), അഡ്വ.…

ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ജൈവ വിഭവങ്ങളെക്കുറിച്ച് പ്രദേശവാസികള്‍ക്കുള്ള അറിവ് ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പി.ബി.ആര്‍ വിവരശേഖരണ ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. ഓരോ പഞ്ചായത്തുകളിലും ജൈവവൈവിധ്യ സംരക്ഷണ കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ജൈവ വൈവിധ്യ…

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുളള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വിവിധ വകുപ്പുകള്‍ ഒരുക്കിയ സേവന സ്റ്റാളുകള്‍ ജനകീയ സര്‍ക്കാറിന്റെ മുഖമായി. സൗജന്യ ആധാര്‍ അധിഷ്ഠിത സേവനം മുതല്‍ പൊതുവിപണി നിയന്ത്രണം…

തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളെ വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് നടപ്പാക്കുന്ന  മിഷൻ 1000 പദ്ധതിയിൽ മേയ് 30 വരെ അപേക്ഷിക്കാം. വായ്പകൾക്ക് പലിശയിളവും, സംരംഭ വിപുലീകരണ പദ്ധതികൾക്ക് സബ്‌സിഡിയും, വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി…

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഏപ്രിൽ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി/പ്ലസ്ടു/ എസ്.എസ്.എല്‍.സി…

സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തടിയൂര്‍ ഗവണ്‍മെന്റ് മോഡല്‍ എല്‍പി സ്‌കൂളില്‍ ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഴയ…

പരുമല പള്ളി പെരുനാളിനോട് അനുബന്ധിച്ച് റോഡിന്റെ ഇരുവശത്തും അനധികൃതമായി താല്‍ക്കാലിക കടകളും വില്‍പന ശാലകളും നിര്‍മ്മിക്കുന്നത് നിരോധിച്ച് തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി ഉത്തരവായി. പരുമല കടവ് മുതല്‍ പരുമല പള്ളി വരെയും…

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി, എന്റെഗ്രാമം എന്നീ വ്യവസായ വായ്പാ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.എം.ഇ.ജി.പി പദ്ധതിയില്‍ 1 ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ള എല്ലാതരം വ്യവസായങ്ങള്‍ക്കും വായ്പ…