പുതുവത്സരത്തില്‍ പൊതുജനങ്ങള്‍ക്കായി സന്ദര്‍ശന സെന്റര്‍ ഒരുക്കി മുഖഛായ മാറ്റി വയനാട് കളക്ടറേറ്റ്. നവീകരിച്ച പ്രവേശന ഏരിയ, ഓപ്പണ്‍ ലൈബ്രറി, മുലയൂട്ടല്‍ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. ദിവസേന നൂറുകണക്കിന്…
പുല്‍പ്പള്ളി സീത ലവകുശ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പുല്‍പ്പള്ളി, മുള്ളന്‍ക്കൊല്ലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജനുവരി അഞ്ച്, ആറ് തിയതികളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. പുല്‍പ്പള്ളിയിലെ ചില്ലറ വില്‍പ്പനശാലയായ എസ്.എല്‍…
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവ കേന്ദ്ര, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പാലക്കമൂല നേതാജി സ്മാരക വായനശാല, നേതാജി വനിതാ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണക്കര - ചണ്ണാളി സ്‌കൂള്‍ റോഡില്‍ ശ്രമദാനം…
വയനാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഹോമിയോ ആശുപത്രി, ഡിസ്പെന്‍സറി, പ്രൊജെക്ടുകളിലേക്ക് അറ്റന്‍ഡര്‍/ഡിസ്‌പെന്‍സര്‍/നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. എ ക്ലാസ് രജിസ്ട്രേഷനുള്ള ഹോമിയോ ഡോക്ടറുടെ…
ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ജനമൈത്രി സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പദ്ധതികള്‍, കേരള പോലീസിന്റെഡി…
വയോജങ്ങളുടെ സംരക്ഷണം, ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന വയോജന കമ്മീഷന്‍ വയോജന സംഘടനകളില്‍ നിന്നും അഭിപ്രായ രൂപീകരണത്തിന് യോഗം ചേര്‍ന്നു. വയോജനങ്ങളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പുനരധിവാസത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് കമ്മീഷനിലൂടെ…
മീനങ്ങാടി മോഡൽ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്…
കൽപ്പറ്റ ഗവ. ഐ.ടി.ഐ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എടപ്പെട്ടി ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഗദ്ദിക സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.വി റോയ് സമാപന ഉദ്ഘാടനം നിര്‍വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം…
മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി മൂന്നിന് രാവിലെ 11ന് കോളേജില്‍ എത്തണം.…
