സ്ത്രീകള്‍ക്ക് പ്രസവാനന്തര ശുശ്രൂഷ ഉറപ്പാക്കുന്ന സൂതിക പരിചരണം പദ്ധതിക്ക് പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ 2023-2024 വികസന പദ്ധതികളുടെ ഭാഗമായി രണ്ട് ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് പ്രസവാനന്തര ആയുര്‍വേദ മരുന്നുകള്‍…

ആലപ്പുഴ: ജില്ലയിൽ കോവിഡ് വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതിനാൽ ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിനുവേണ്ടിയുള്ള മാതൃകവചം പരിപാടി ബുധനാഴ്ച(ജൂലൈ 28) ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്സിൻ ലഭ്യമാകുന്ന…

ഗര്‍ഭിണികള്‍ക്കായി കോവിഡ് വാക്സിനേഷന്‍, സിക്ക വൈറസ് രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്സുകള്‍ ആലപ്പുഴ: ആരോഗ്യവകുപ്പ് ആലപ്പുഴ വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് ഗര്‍ഭിണികള്‍ക്കായി കോവിഡ് വാക്സിനേഷന്‍, സിക്കവൈറസ് രോഗവും പ്രതിരോധവും എന്നീ…

പാലക്കാട്: ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, താലൂക്ക് ആസ്ഥാന ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.…

സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ 'മാതൃകവചം' എന്ന പേരിൽ കാമ്പയിൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മാതൃകവചം കാമ്പയിനിന്റെ ഭാഗമായി വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ…