ഇടുക്കി ജില്ലാ ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണ വിഭാഗത്തിന്റെയും എന്‍.എച്ച്.എം.ന്റെ യും ആഭ്യമുഖ്യത്തില്‍ ജില്ലയിലെ 1042 ആശ പ്രവര്‍ത്തകര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയ കേരളം ക്ഷയരോഗ നിവാരണ പദ്ധതിയെക്കുറിച്ചും കോവിഡാനന്തര ക്ഷയരോഗ സാധ്യതകളെക്കുറിച്ചുമുള്ള പരിശീലനം ആരംഭിച്ചു.…

തൃശൂര്‍ നിയോജകമണ്ഡലം പരിധിയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 11 കിലോ പഴകിയ മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ സാഗര്‍ റാണി രണ്ടാംഘട്ടത്തിന്റെ ഭാഗമായി തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ്, കാളത്തോട്, ചെമ്പുക്കാവ്,…

വീടുകളിൽ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം? ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃക്ക രോഗികളുടെ…

ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള പുരോഗതിയാണ് കേരളം കൈവരിച്ചതെന്ന് റവന്യൂമന്ത്രി കെ രാജൻ. ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിലൂടെ…

ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൻസർ നിർണയത്തിന് സംവിധാനമൊരുങ്ങി   കണ്ണൂര്‍:  കണ്ണപുരം പഞ്ചായത്തിലെ ചെറുകുന്ന് തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൻസർ നിർണയ ഉപകരണങ്ങൾ സ്ഥാപിച്ചു. കണ്ണപുരം ഗ്രാമ പഞ്ചായത്തിൻ്റെ കാൻസർ വിമുക്ത കണ്ണപുരമെന്ന ദൗത്യത്തിൻ്റെ…

2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുളള മരണനിരക്കും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം…

അറിയാം....നേടാം' വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു വര്‍ഷം വരെ ധനസഹായം ലഭിക്കുന്നു. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.  പ്രതിമാസം 1000…