പാലക്കാട്: ജില്ലയില്‍ ഫെബ്രുവരി ഒന്നിന് ഗൃഹസന്ദര്‍ശനത്തിലൂടെ 19027 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. ഇതോടെ തുള്ളിമരുന്ന് ലഭിച്ച കുട്ടികളുടെ ആകെ എണ്ണം 196324 (93%) ആയി. ഗ്രാമപ്രദേശങ്ങളില്‍ നിന്നും 16839 കുട്ടികളും…

തിരുവനന്തപുരം:   ജില്ലയില്‍ ഇന്നലെ വരെ(01 ഫെബ്രുവരി) പള്‍സ് പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത് 7,476 കുട്ടികള്‍. ഇനിയും സ്വീകരിക്കാനുള്ള കുട്ടികള്‍ക്ക് ഇന്നുംകൂടി വാക്‌സിന്‍ വിതരണം ചെയ്യും. ഇതിനായി ഡോര്‍ ടു ഡോര്‍ ഡെലിവറി ക്രമീകരിച്ചിട്ടുണ്ട്. ബസ്…

തിരുവനന്തപുരം:  വിവിധ കാരണങ്ങളാല്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്കായി ഡോര്‍ ടു ഡോര്‍ വാക്സിന്‍ വിതരണം ജില്ലയില്‍ തുടരുന്നു.  കോവിഡ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലായിരുന്ന ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ…

തിരുവനന്തപുരം: ജില്ലയില്‍  2,09,573 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. ജില്ലയുടെ ആകെ കണക്കിന്റെ 97.22 ശതമാനം കുട്ടികളാണ് ഇന്നലെ തുള്ളിമരുന്ന് സ്വീകരിച്ചത്. ജില്ലയില്‍ 2,15,556 കുട്ടികളാണ് തുള്ളിമരുന്ന് സ്വീകരിക്കേണ്ടിയിരുന്നത്. ഇന്നലെ തുള്ളിമരുന്ന്…

  ഇടുക്കി: കോവിഡ് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും, കുട്ടികളെ പോളിയോയിൽ നിന്ന് സംരക്ഷിക്കാൻ നടത്തുന്ന പൾസ്പോ ളിയോ പരിപാടി പൂർണ്ണ വിജയമാക്കണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ജില്ലാതല…

വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ സംസ്ഥാനതല ആരംഭം സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തിൽ ഞായറാഴ്ച (ജനുവരി…

തൃശ്ശൂർ:ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 2,09,706കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ മരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന അറിയിച്ചു. 31 ന് അംഗൻ വാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ,സർക്കാർ സ്വകാര്യ…

പാലക്കാട്: ജില്ലയിലെ കോവിഡ്- 19 വാക്സിനേഷന്‍, പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2021 എന്നിവയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ജില്ലാതല ടാസ്‌ക് ഫോഴ്സ് യോഗം ചേര്‍ന്നു. പാലക്കാട് ജില്ലയില്‍ 320 സര്‍ക്കാര്‍…

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടക്കും. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. ഇതിനായുളള ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍…