ചാലിയം ഗവ ഫിഷറീസ് എൽപി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു കടലാക്രമണത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവരെയും വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരെയും പുനരധിവസിപ്പിക്കാൻ 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതി…

പുതുതായി 540 എണ്ണത്തിന് കൂടി അനുമതി              ഫിഷറീസ് വകുപ്പിന്റെ  പുനർഗേഹം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പണിപൂർത്തിയായി വരുന്നത് 644 ഫ്ളാറ്റുകൾ. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് ഫ്ളാറ്റുകൾ ഒരുങ്ങുന്നത്. തിരുവനന്തപുരം മുട്ടത്തറയിലെ ഭവന സമുച്ഛയത്തിൽ 400…

പൊന്നാനി ഹാര്‍ബറിലെ പുനര്‍ഗേഹം ഭവന സമുച്ചയത്തിലെ ഖര-ദ്രവ്യ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ പ്രധാന ടാങ്കിന്റെ നിർമ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 1.57 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. ഫ്ലാറ്റിലെ ടാങ്കുകളിലെ…

തീരദേശത്ത് വേലിയേറ്റ ഭീഷണി പ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിയിൽ 250 ഭവനങ്ങൾ കൂടെ ഇന്ന് (8.03.2022) കൈമാറും. തിരുവനന്തപുരം കായിക്കര കുമാരനാശാൻ സ്മാരക അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്…

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി കടലാക്രമണത്തെ ഭയക്കാതെ അന്തിയുറങ്ങാന്‍ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ അവലോകന യോഗം സംഘടിപ്പിച്ചു. ഇതുവരെയുളള പുനര്‍ഗേഹം പദ്ധതിയുടെ…

പുനർഗേഹം പദ്ധതിയിൽ 12 വീടുകളുടെ താക്കോൽ കൈമാറി എറണാകുളം : സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും സംസ്ഥാനതല ഗൃഹപ്രവേശം…

സര്‍ക്കാര്‍ ഒരുക്കിയ പൊന്നാനിയിലെ സുരക്ഷിത ഭവന സമുച്ചയങ്ങളിലേക്ക് 128 തീരദേശ കുടുംബങ്ങള്‍ ഗൃഹപ്രവേശനം ചെയ്തു. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പൊന്നാനി മത്സ്യത്തൊഴിലാളി ഫ്ളാറ്റ് സമുച്ചയത്തിന്റെ താക്കോല്‍ ദാനത്തിന്റെയും ഗൃഹപ്രവേശനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി…

നൂറുദിന കർമ്മ പരിപാടി മത്സ്യത്തൊഴിലാളികളെ സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്ന 'പുനർഗേഹം' പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമ്മാണം പൂർത്തിയായ 14 വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.…

കോട്ടയം: അയ്മനം മമ്പ്രയിൽ സുരേഷ്-അനു ദമ്പതികൾക്ക് ഇനി വാടകവീടൊഴിയാം. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനിലൂടെ ഇവരുടെ സ്വപ്‌ന ഭവനത്തിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നു. വാടകവീട്ടിലെ ഒമ്പതുവർഷത്തെ ജീവിതത്തിനു വിരാമമിട്ടാണ് അയ്മനം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ താമസിക്കുന്ന…

എറണാകുളം: കടല്‍തീരത്ത് വേലിയേറ്റരേഖയില്‍ നിന്നും 50 മീറ്ററിനുളളില്‍ താമസിക്കുന്നവരെ സുരക്ഷിത മേഖലയിലേക്ക് പുരനരധിവസിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പുനര്‍ഗേഹം പദ്ധതി പ്രകാരം എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിലേക്കായി 50 സെന്റില്‍ കുറയാത്തതും…