വിഴിഞ്ഞം വില്ലേജിൽ കരിമ്പള്ളിക്കര പ്രദേശത്ത് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് സീ ഫുഡ് പാർക്ക് നിർമ്മിക്കുന്നതിനായി ഏറ്റെടുത്ത റീ.സർവ്വേ 268 ൽ ഉൾപ്പെട്ട 3.48 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 316 തെങ്ങുകളിൽ നിന്നും…

തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക് കോളേജിനകത്തുള്ള കെട്ടിടങ്ങളോട് ചേര്‍ന്ന് അപകടകരമായി വളര്‍ന്നതിനെ തുടര്‍ന്ന് മുറിച്ച് മാറ്റിയ വൃക്ഷശിഖരങ്ങള്‍ ലേലം ചെയ്യുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 17 ന് രാവിലെ 10.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍:…

കൊച്ചി- ബാംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കായി ഏറ്റെടുക്കുന്ന 558 ഏക്കര്‍ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയത്തിനായി 150 കോണ്‍ക്രീറ്റ് സര്‍വേ കല്ലുകള്‍ ഭൂമി ഏറ്റെടുക്കുന്ന സ്ഥലത്ത് എത്തിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 150…

കാസർഗോഡ്: ജില്ലയിലെ ആദിവാസി, തീരദേശ മേഖലയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ ടാബ്‌ലെറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ കാസര്‍കോട് ജില്ലാ പ്രൊജക്ട് ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍:…

പാലക്കാട്: ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഔദ്യോഗിക വാഹനമായ മാരുതി സ്വിഫ്റ്റ് ഡിസൈനര്‍ കാറിന്റെ ബാറ്ററി മാറ്റാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പരസ്യം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കകം ജില്ലാ ഗവ. പ്ലീഡറുടെ കാര്യാലയം,…

കാസർഗോഡ്: വനിതശിശു വികസന വകുപ്പ് കാസര്‍കോട് വനിതാ സംരക്ഷണ ഓഫീസര്‍ക്ക് 202122 വര്‍ഷത്തെ ഔദ്യോഗിക ആവശ്യത്തിലേക്ക് കാര്‍/ ജീപ്പ് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 14 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍…

കാസർഗോഡ്: കുറ്റിക്കോലിലെ കാറഡുക്ക അഡീഷ്ണല്‍ ശിശുവികസന പദ്ധതി ഓഫീസിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 206922.

കാസർഗോഡ്: ജില്ലയിൽ കാസർകോട്, മഞ്ചേശ്വരം, ഹൊസ്ദുർഗ് താലൂക്ക് പരിധികളിൽ ഇന്റർനെറ്റ് സേവനം കുറഞ്ഞ വില്ലേജ് ഓഫീസുകളിൽ സേവനങ്ങൾ സുഗമമാക്കാൻ അനുയോജ്യമായ ഡോംഗിൾ വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അംഗീകൃത ഡീലർമാർ…

കാസർകോട്: ജനറൽ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലെ സി.ടി സ്‌കാൻ മെഷീന് അനുയോജ്യമായ ലേസർ പ്രിൻറർ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് മുദ്ര വെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഡ്രൈ ലേസർ ഇമേജറിന്റെ യഥാർഥ വിലയും നിലവിൽ ജനറൽ…

കുംബഡാജെ ഗ്രാമപഞ്ചായത്ത് 202122 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ പ്രിന്റിങ് പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് പ്രിന്റിങ് പ്രസ്സുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയ്യതി ജൂണ്‍ എട്ട്. ഫോണ്‍: 04998 260237