കോഴിക്കോട് നിന്നുള്ള എക്സ്റ്റൻ്റഡ് റെയിൽവേ സ്റ്റേഷനാക്കി ഫറോക്കിനെ മാറ്റണമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഓൺലൈനായി ഉദ്ഘാടനം ചെയ്ത റെയിൽവേ പദ്ധതികളിൽ ഉൾപ്പെട്ട ഫറോക്ക് റെയിൽവേ…

കേന്ദ്ര ബജറ്റിൽ റെയിൽവെയുടെ കാര്യത്തിൽ  സംസ്ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ   ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളോട് അഭ്യർത്ഥിച്ചു.  എംപിമാരുടെ കോൺഫറൻസിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലി-ശബരി പാത, നേമം…

ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മേൽപ്പാലത്തിന്റെ നിർമ്മാണം മൂലമുണ്ടാകാനിടയുള്ള ഗതാഗത തടസം ഒഴിവാക്കുന്നതിനായുള്ള ക്രമീകരണം നടത്തുന്നതിനായായിരുന്നു യോഗം. എം…

എറണാകുളം: വ്യക്തികൾക്ക് ലേലം ചെയ്തു നൽകിയ റെയിൽവേ ഭൂമി പോക്കുവരവ് ചെയ്യുന്നതിന് സൗകര്യമൊരുക്കും. മന്ത്രി പി. രാജീവിൻ്റെ അധ്യക്ഷതയിൽ ചേർന്ന റെയിൽവേ ബി ക്ലാസ് ഭൂമി പോക്കുവരവുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം. ഇടപ്പള്ളി നോർത്ത്,…

ഗുരുവായൂർ തിരുവെങ്കിടം റെയിൽവേ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് എൻ കെ അക്ബർ എംഎൽഎ. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് എംഎൽഎ കത്ത് നൽകി. ഗുരുവായൂര്‍ റെയില്‍വേ…

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഏറ്റെടുത്തു നടപ്പിലാക്കിവരുന്ന തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇഖ്ബാല്‍ എച്ച്.എസ്. എസ്. റെയില്‍വേ ട്രാക്ക് റോഡ് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. …

അഭിമാനത്തേരിലേറി ഓട്ടോകാസ്റ്റ്- ആദ്യ റെയിൽവേ ബോഗി അമൃത്സറിലേക്ക് കയറ്റി അയച്ചു ആലപ്പുഴ : സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ…

പാലക്കാട്‌: പാലക്കാട് ടൗണ്‍- പുതുനഗരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റോബിന്‍സണ്‍ റോഡ് ഗേറ്റ് (ലെവല്‍ ക്രോസ്സിംഗ് നമ്പര്‍ 48) ജൂലൈ 22 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ അടയ്ക്കുമെന്ന്…

പൊതുമരാമത്ത് വകുപ്പ് വഴി പുരോഗമിക്കുന്നത് 25,000 കോടിയുടെ നിര്‍മാണം - മുഖ്യമന്ത്രി അടിസ്ഥാന സൗകര്യവികസനരംഗത്ത് പൊതുമരാമത്ത് വകുപ്പ് വഴി പുരോഗമിക്കുന്നത് 25,000 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ…

ചിറയിന്‍കീഴിന്റെ സമഗ്രവികസനത്തിന് വാതില്‍ തുറക്കുന്ന, നാടിന്റെ എക്കാലത്തേയും അഭിലാഷമായ ചിറയിന്‍കീഴ് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു.  ചിറയിന്‍കീഴ് വലിയകടയില്‍നിന്ന് ആരംഭിച്ച് പണ്ടകശാലക്കു സമീപംവരെ 800 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ (ജനുവരി 23)…