ജില്ലയിൽ ഏഴ് താലൂക്കുകളിലായി 10167 മുൻഗണനാ വിഭാഗത്തിലെ അനർഹരെ പൊതുവിഭാഗത്തിലേക്ക് മാറ്റി. ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ യെല്ലോ പ്രകാരമാണ് മാറ്റം. അനർഹ റേഷൻകാർഡുകൾ ഉപയോഗിച്ച് ഭക്ഷ്യധാന്യം കൈപ്പറ്റിയവരിൽ നിന്ന് അഞ്ച് കോടി…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച പത്തു പേര്‍ക്കും ആശ്വാസം. കോഴഞ്ചേരി…
അനധികൃതമായി റേഷൻ മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരിൽ നിന്നും കാർഡ് പിടിച്ചെടുക്കാൻ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ 'ഓപ്പറേഷൻ യെല്ലോ' പദ്ധതിയിൽ ഒക്ടോബർ 31 വരെ ലഭിച്ചത് 6796 പരാതികൾ. 6914 അനധികൃത മുൻഗണനാ കാർഡുകൾ…
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ക്കനുസൃതമായി പുതുക്കിയ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള കാര്‍ഡുകള്‍ വിതരണം ചെയ്തു. റേഷന്‍ കാര്‍ഡുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കളക്ട്രേറ്റ്…
ജില്ലാതല വിതരണോദ്ഘാടനം ഇന്ന് അർഹതയുള്ളവർക്ക് ആദ്യം എന്ന ലക്ഷ്യത്തോടെ പുതുക്കിയ എ.എ.വൈ, പി.എച്ച്.എച്ച് റേഷൻ കാർഡ് പട്ടികയിലുള്ളത് 1656 പേർ. ഇവർക്ക് പുതിയ റേഷൻ കാർഡ് നൽകുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (2022…
സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുൻഗണന കാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് (ജൂൺ 14) വൈകിട്ട് അഞ്ചിന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. സർക്കാർ…
സംസ്ഥാനത്ത് 35 സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിച്ചു സംസ്ഥാനത്ത് ഒരു ലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. തിരുവനന്തപുരം കാട്ടാക്കട താലൂക്കില്‍ സുഭിക്ഷ ഹോട്ടലിന്റെ സംസ്ഥാനതല…
മലപ്പുറം: റേഷന്‍ കാര്‍ഡുകള്‍ക്കുള്ള പ്രതിമാസ വിഹിതം പൂര്‍ണ്ണമായും ആധാര്‍ അടിസ്ഥാനമാക്കിയതിനാല്‍ പൊന്നാനി താലൂക്കില്‍ റേഷന്‍ കാര്‍ഡില്‍ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍വിഹിതം മുടങ്ങുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിലവില്‍ മുഴുവന്‍ അംഗങ്ങളുടെയും…