കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ, എ.ആർ.ഡിയുമായി ബന്ധപ്പെട്ട പരാതികൾ, നിർദ്ദേശങ്ങൾ, റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണ നിലവാരവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അധികൃതരെ അറിയിക്കുന്നതിന് റേഷൻ കടകളിൽ ഡ്രോപ് ബോക്‌സുകൾ സ്ഥാപിക്കും.…
കാക്കനാട്: ജില്ലയിൽ പ്രവർത്തനം താൽകാലികമായി റദ്ദു ചെയ്ത റേഷൻ കടകളിൽ 21 സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകി. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തിലാണ് തീരുമാനം. പല കാരണങ്ങൾ കൊണ്ട്…
കാസർഗോഡ്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പില്‍ പ്രവര്‍ത്തിച്ചുവന്ന 73ാം നമ്പര്‍ റേഷന്‍ കട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. രണ്ട് സ്ഥലങ്ങളിലെയും ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് രണ്ടിടത്തും റേഷന്‍ കടകള്‍ തുറക്കാനാണ്…
കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പിൽ പ്രവർത്തിച്ചുവന്ന 73ാം നമ്പർ റേഷൻ കട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടർന്നുണ്ടായ വിഷയത്തിൽ ശനിയാഴ്ച (സെപ്റ്റംബർ 25) ഉച്ച ഒരു മണിക്ക് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത്…
ഇടുക്കി: ഉടുമ്പന്‍ചോല താലൂക്കിലെ സേനാപതി ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡില്‍ അരുവിളംചാലില്‍ 30-ാം നമ്പര്‍ റേഷന്‍ കടയ്ക്ക് പുതിയ സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് താല്‍പര്യമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സഹകരണ സംഘങ്ങള്‍ എന്നിവരില്‍…
കോട്ടയം: ബക്രീദ് പ്രമാണിച്ച് ഇന്ന് (ജൂലൈ 21) ജില്ലയിലെ റേഷൻ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു
പാലക്കാട്: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം…