കോഴിക്കോട്: വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19) വൈകീട്ട് ഏഴിന് ഫേസ് ബുക്ക് ലൈവ് വഴി തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്ത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം…
കാസർഗോഡ്: കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറി ജൂൺ 19 ന് രാവിലെ 11ന് ഓൺലൈനായി വായനാ ദിനാചരണം സംഘടിപ്പിക്കും. നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത അധ്യക്ഷത വഹിക്കും. എഴുത്തുകാരനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്…
കാസർഗോഡ്: ഈ വർഷത്തെ വായനാ പക്ഷാചരണത്തിന് ജില്ലയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ. ജില്ലാ ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഗ്രന്ഥാലയങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരിപാടികൾ നടത്തും. പി.എൻ. പണിക്കർ ദിനമായ ജൂൺ…
കാസർഗോഡ്: ജൂൺ 19ന് വായനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുസ്തകാസ്വാദന കുറിപ്പ് രചന മത്സരം ഓൺലൈനിൽ സംഘടിപ്പിക്കുന്നു. യുപി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലാണ് മത്സരം. യുപി വിഭാഗം-ബാലസാഹിത്യം, ഹൈസ്‌കൂൾ-കഥ…