ദേശീയ വായനാദിന മഹോത്സവത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാന്‍ഫെഡ്, പഞ്ചായത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന വായിച്ചു വളരുക ക്വിസ് മത്സരം ജൂലൈ…
വായനാപക്ഷാചരണത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിൽ പുസ്തകമേള നടക്കും. ജൂൺ 28 മുതൽ 30 വരെ നടക്കുന്ന പുസ്തകമേളയിൽ ഡിസി ബുക്സ്, മാതൃഭൂമി,നാഷണൽ ബുക്സ്, ടി.ബി.എസ് തുടങ്ങിയ പ്രസാധകർ പങ്കെടുക്കും. ആ…
മനസും ചിന്തയും മികച്ചതാക്കാൻ പുസ്തക വായന മികച്ച വഴിയാണെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി. മനുഷ്യന്റെ ചിന്തകളേയും ഭാവനകളേയും ഉണർത്താൻ വായനയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പഴയ…
സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വായനാ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായി.…
ഇരുണ്ട മനസിനെ വെളിച്ചത്തിലേക്ക് നയിക്കുന്നത് നല്ല വായനയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വായനാ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ…
- വായനപക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം വിദ്യാര്‍ത്ഥികളിലെ വായന എത്രത്തോളമാണെന്ന് പരീക്ഷിക്കാന്‍ മന്ത്രി തുനിഞ്ഞപ്പോള്‍ നന്നായി മത്സരിച്ച് നോക്കിയെങ്കിലും മൂന്ന് തവണ മന്ത്രിക്ക് മുന്നില്‍ സു്ല്ലിട്ട് കുട്ടിക്കൂട്ടം. എറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച…
കോട്ടയം: വായനപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾ വായനദിന പ്രതിജ്ഞയെടുത്തു. പ്രത്യേക അസംബ്ലി ചേർന്ന് വായനദിനത്തിന്റെ പ്രധാന്യം വിവരിക്കുന്ന പരിപാടികളും സംഘടിപ്പിച്ചു. കവിത പാരായണം, പുസ്തക നിരൂപണം, ഇഷ്ടപ്പെട്ട കവി, കഥാകൃത്ത്, കഥാപാത്രം എന്നിവയെ കുറിച്ചുള്ള…
പുസ്തകങ്ങള്‍ കാലത്തിന്റെ വഴിവിളക്കുകളാണെന്നും കാലാനുവര്‍ത്തിയായ വായനയാണ് മനുഷ്യന്റെ സാംസ്കാരിക മൂല്യത്തിന്റെ അടിത്തറയെന്നും സാഹിത്യകാരന്‍ കല്‍പ്പറ്റനാരായണന്‍ പറഞ്ഞു. കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനാപക്ഷാചരണം ജില്ലാ തല…
ഇടുക്കി: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ കലാ മത്സരങ്ങളില്‍ വായനാനുഭവം വിഭാഗത്തില്‍ ബെന്യാമിന്റെ ആടുജീവിതം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച് കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ…
മലപ്പുറം: വായനാവാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായനാമത്സരം സംഘടിപ്പിക്കുന്നു. നിങ്ങള്‍ വായിച്ച ഒരു പുസ്തകത്തെപ്പറ്റി പത്ത് മിനുട്ടില്‍ കവിയാത്ത വീഡിയോ അവതരണമാണ് മത്സരത്തിന് അയക്കേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. മികച്ച അവതരണങ്ങള്‍ക്ക് ആകര്‍ഷകമായ…