കാലവർഷത്തിനും കാലാവസ്ഥയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ദുരന്തനിവാരണ സാക്ഷരത (ഡി.എം. ലിറ്ററസി) നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കേരള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ  സന്ദർശിച്ച് കാലാവസ്ഥ സ്ഥിതിഗതികൾ…

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം വീട്ടിലെത്തിയ സന്തോഷത്തിലാണ് ചാക്കുണ്ണിയും ഭാര്യ മേരിയും. മൂന്ന് പതിറ്റാണ്ടിലേറെ ജനപ്രതിനിധിയായി ജനസേവനം നടത്തിയ കാരേപറമ്പിൽ റപ്പായി മകൻ ചാക്കുണ്ണിയുടെ വീട്ടിൽ നേരിട്ടെത്തി റവന്യൂ മന്ത്രി കെ രാജനാണ് പട്ടയം കൈമാറിയത്.…

തിരുവനന്തപുരം: ഭൂമി തരംതിരിക്കൽ നടപടികളിലെ കാലതാമസം ഒഴിവാക്കി, വേഗത്തിലാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ നടക്കുന്ന ആർ.ഡി.ഒ മാരുടെ ദ്വിദിന ക്യാമ്പ് സന്ദർശിക്കാനെത്തിയായിരുന്നു അദ്ദേഹം. ക്യാമ്പിന്റെ…