അയ്യങ്കാളി ഹാൾ - ഫ്ളൈ ഓവർ റോഡിൽ മാനവീയം റോഡ് മാതൃകയിൽ നവീന പദ്ധതി കൂടി നടപ്പാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന…
മന്ത്രി കെ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു പുത്തൂര്‍ - മാന്ദാമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാര തുക ത്വരിതഗതിയില്‍ നല്‍കുന്നതിന് ജനങ്ങളുടെ സൗകര്യാര്‍ത്ഥം രേഖകള്‍ പരിശോധിക്കുന്നതിനായി പുത്തൂര്‍ കുരിശ്ശുമൂലയില്‍ പുത്തൂര്‍ സുവോളജിക്കല്‍…
പുത്തൂര്‍ റോഡ് വികസനത്തിന് കിഫ്ബിയില്‍ നിന്ന് 40 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പയ്യപ്പിള്ളി മൂല മുതല്‍ നാഷണല്‍ ഹൈവെയിലെ…
തമ്മനം-പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. കോര്‍പറേഷന്‍, റവന്യു, കേരള റോഡ് ഫണ്ട് ബോര്‍ഡ്(കെ.ആര്‍.എഫ്.ബി) ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റോഡ് വികസനം…
കിഫ്ബി വഴി അനുമതി ലഭിച്ച കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗം കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ ചേർന്നു. ഭൂമി…
നായരമ്പലം ഗ്രാമപഞ്ചായത്തില്‍ വിവിധ റോഡുകളുടെ നിര്‍മ്മണത്തിനായി 28 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നാണ് റോഡ് നിര്‍മ്മാണത്തിന് തുക അനുവദിച്ചത്. വാര്‍ഡ് 13ലെ…
ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരമായി കപ്ലാട്ട്, സെന്റ് റാഫേല്‍ കോണ്‍വെന്റ് റോഡ് നാടിനു സമര്‍പ്പിച്ചു. മുളവുകാട് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നിര്‍മ്മിച്ച റോഡ് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ ആണ് ജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്.…
പള്ളിപ്പുറം മടലടി മില്ല് റോഡ് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിലെ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളില്‍…
കല്യാശ്ശേരി മണ്ഡലത്തിലെ നാല് ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 3.68 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. കണ്ണപുരം - ഇടക്കേപ്പുറം - പാറയിൽമുക്ക് ജനകീയ വായനശാല അയോത്ത്…
ചെര്‍പ്പുളശ്ശേരിയിലെ പന്നിയംകുറുശ്ശി-തൂത റോഡ് ബി.എം ആന്‍ഡ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ പ്രഥമ ആലോചനയോഗം ചെര്‍പ്പുളശ്ശേരി നഗരസഭ കൗണ്‍സില്‍ ഹാളില്‍ പി. മമ്മികുട്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍…