- രണ്ടരക്കോടിയുടെ നവീകരണ പ്രവൃത്തികൾക്കു തുടക്കം കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ അടിച്ചിറ- മാന്നാനം റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു. രണ്ടരക്കോടി രൂപയുടെ നവീകരണ പ്രവൃത്തി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം…

പാലക്കാട്‌: പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ കമ്പാലത്തറ -അഞ്ചുവെള്ളക്കാട്- മൂലക്കട റോഡ് പ്രവൃത്തി ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ (പി.എം.ജി.എസ്.വൈ) 601 ലക്ഷം രൂപയുടെ അനുമതി ലഭിച്ച…

കോഴിക്കോട്:  പാഴൂർ-കൂളിമാട് റോഡിൽ കൂളിമാട് ഭാഗം ഉയർത്തി പുനർനിർമിക്കുന്നതിന് 3.9 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കൂളിമാട് വയൽ ഭാഗത്തെ സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.…

തൃശ്ശൂർ: മണ്ണുത്തി ദേശീയ പാതയിലെ അശാസ്ത്രീയ കാന നിർമാണം പരിശോധിക്കാൻ എഞ്ചിനീയിറിങ് ടീം രൂപീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. മണ്ണുത്തി ദേശീയപാതയിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ…

കോഴിക്കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 138 റോഡുകളുടെ വികസനത്തിനായി 37.1 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാപഞ്ചായത്ത് ഭരണ സമിതി യോഗം അംഗീകാരം നല്‍കി. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കടലുണ്ടി സ്റ്റേഡിയം, എടോണി പാലം, പാലക്കണ്ടിമുക്ക്…

എറണാകുളം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. കുന്നത്തുനാട്, മുവാറ്റുപുഴ, കോതമംഗലം,…

എറണാകുളം: പള്ളുരുത്തി മധുരക്കമ്പനി പാലം നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കലും ടെൻഡർ നടപടികളും വേഗത്തിലാക്കാൻ സര്‍ക്കാര്‍ നിര്‍ദേശം. പാലം നിര്‍മാണത്തിനായി 2.80 കോടിരൂപ ജോൺ ഫെര്‍ണാണ്ടസ്‌ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്‌ രണ്ട്‌ വര്‍ഷം…

എറണാകുളം: കോതമംഗലം മുനിസിപ്പാലിറ്റിയേയും,വാരപ്പെട്ടി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതും കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ അയ്യങ്കാവിൽ നിന്നും ആരംഭിച്ച് കോഴിപ്പിളളി - പോത്താനിക്കാട് റോഡിലെ കുടമുണ്ടയിൽ എത്തി ചേരുന്നതുമായ അയ്യങ്കാവ് - ഇളങ്കാവ് - കൊഴിമറ്റം -…

ആലപ്പുഴ: റോഡ് നിര്‍മാണത്തിലെ ആധുനിക സാങ്കേതിക വിദ്യയായ വൈറ്റ് ടോപ്പിംഗ് ഉപയോഗിച്ച് നിര്‍മിക്കുന്ന ആലപ്പുഴ കളക്ട്രേറ്റ്-ബീച്ച് റോഡിന്റെ നിര്‍മാണം ആരംഭിച്ചു. വൈറ്റ് ടോപ്പിങ്ങിന്‍റെ ഭാഗമായി ചെന്നൈയില്‍ നിന്നുള്ള ജര്‍മന്‍ മെഷീന്‍ ഉപയോഗിച്ചുള്ള മില്ലിംഗ് ജോലികൾ…

എറണാകുളം:കോതമംഗലം മണ്ഡലത്തിലെ 15 റോഡുകളുടെ നവീകരണത്തിനായി 4 കോടി 80 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. ചെറുവട്ടൂർ - കക്ഷായപ്പടി - കാട്ടാംകുഴി റോഡ്, ഊഞ്ഞാപ്പാറ -…