കങ്ങഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മുതുമരം - ഇലവുങ്കൽപതാൽ-പാലയ്ക്കൽ റോഡ് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. റംല ബീഗം അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

ഇടത്തിട്ട കുഴിഞ്ഞേത്ത് കൊന്നയില്‍പടി റോഡിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍. സലിം, റെഞ്ചി മേലതില്‍, ഫാ. കുര്യന്‍ വര്‍ഗീസ് കോര്‍…

**കാട്ടക്കട മണ്ഡലത്തിലെ നവീകരിച്ച മൂന്ന് റോഡുകൾ തുറന്നു കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ മൂന്ന് റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനം 2025ഓടെ പൂര്‍ത്തീകരിക്കുന്നതിന്്…

പെരുവെമ്പ് ഗ്രാമ പഞ്ചായത്തിൽ 65 ലക്ഷം ചെലവിൽ പൂർത്തീകരിച്ച കിഴക്കേത്തറ -കാറക്കുളം റോഡ് ഉദ്‌ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹംസത്ത് അധ്യക്ഷനായി. ഓരോ കുടുംബത്തിന്റെയും…

എറണാകുളം: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന നിർദ്ദിഷ്ട കുമരകം - നെടുമ്പാശ്ശേരി സംസ്ഥാന പാതയുടെ ഭാഗമായ പെരുവ - പെരുവാംമുഴി റോഡിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച രാവിലെ 11 മണിക്ക്…

കൊല്ലം:  നെടുമ്പന ഗ്രാമപഞ്ചായത്തില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച പുലിയില - മജിസ്‌ട്രേറ്റ്മുക്ക് - പള്ളിമണ്‍ റോഡിന്റെ ഉദ്ഘാടനം പള്ളിമണ്‍ കിഴക്കേ ജംഗ്ഷനിലും പുലിയില സംഘം - തടത്തില്‍മുക്ക് - ഇളവൂര്‍ ഏറ്റുവായിക്കോട് റോഡിന്റെ നിര്‍മാണോദ്ഘാടനം…

  കാസര്‍ഗോഡ്:  തൃക്കരിപ്പൂര്‍ നിയോജക മണ്ഡത്തില്‍ പടന്നഗ്രാമ പഞ്ചായത്തിനെയും പിലിക്കോട് ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂസ ഹാജിമുക്ക് മാങ്കടവത്ത് റോഡില്‍ തോട്ടുകര പുഴക്ക് കുറുകെ പുതുതായി നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി…

എറണാകുളം: കോതമംഗലം ടൗണിൽ ആധുനിക നിലവാരത്തിൽ നവീകരിച്ച 9 ലിങ്ക് റോഡുകൾ ഗതാഗതയോഗ്യമായി. ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.കോളേജ് ജംഗ്ഷൻ - തങ്കളം റോഡ്,രാജീവ് ഗാന്ധി റോഡ്,എ കെ ജി…

  ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ . രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് ഒരു പദ്ധതി പോലും നടത്താതിരിക്കുന്നില്ലെന്നും അദ്ദേഹം…

എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത് 21-ാം വാർഡിൽ 2 റോഡുകൾ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒലിപ്പാറ - കോളനി റോഡിൻ്റെയും,പുതുപ്പാലം - മുണ്ടയ്ക്കപ്പടി റോഡിൻ്റെ ആദ്യഘട്ടം നിർമ്മാണം പൂർത്തീകരിച്ചതിൻ്റെയും ഉദ്ഘാടനം ആൻ്റണി…