നവീകരിച്ച സുൽത്താൻ ബത്തേരി- നൂൽപ്പുഴ റോഡിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയോടനുബന്ധിച്ചാണ് റോഡിൻ്റെ ഉദ്ഘാടനം നടന്നത്. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…
നിരവധി റോഡുകളാണ് ആധുനിക രീതിയില്‍ നവീകരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തിലെ നവീകരിച്ച അടൂര്‍ -മണ്ണടി റോഡിന്റെ ഫലകം ആനച്ഛാദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍. അടൂര്‍ -മണ്ണടി റോഡിന്റെ…
പീരുമേട് മണ്ഡലത്തിൽ നവീകരിച്ച മുറിഞ്ഞപുഴ - മതമ്പ റോഡിൻെറ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിച്ചു. സംസ്ഥാനത്ത് നവീകരണം പൂർത്തിയാക്കിയ 51 റോഡുകളുടെ ഉദ്‌ഘാടനത്തോടൊപ്പമാണ് ഈ പദ്ധതിയുടെ ഉദ്ഘാടനവും നടന്നത്. പൊതുമരാമത്ത്…
ബിഎംബിസി മാനദണ്ഡത്തില്‍ നവീകരിച്ച വൈപ്പിന്‍ - പള്ളിപ്പുറം റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്താകെ ഉന്നത നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ 51 റോഡുകളാണ്…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മഞ്ഞപ്പെട്ടി- പോഞ്ഞാശ്ശേരി റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സര്‍പ്പിച്ചു. ഓണ്‍ലൈനായിട്ടായിരുന്നു ഉദ്ഘാടനം. യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി…
പ്രവൃത്തി പൂർത്തീകരിച്ച കുന്നമംഗലം -അഗസ്ത്യൻമൂഴി റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച 51 റോഡുകളിൽ ഉൾപ്പെടുത്തിയാണ് റോഡിൻ്റെ…
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച കോതമംഗലം - കോട്ടപ്പടി, കുറുപ്പംപടി - കൂട്ടിക്കൽ - വാവേലി - പടിപ്പാറ റോഡ് മുഖ്യമന്ത്രി പിണറായി…
റാന്നി നിയോജക മണ്ഡലത്തില്‍ 6.5 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ എഴുമറ്റൂര്‍ - വായ്പൂര്‍ ബസ് സ്റ്റാന്‍ഡ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ. പ്രമോദ്…
കോതമംഗലം:പല്ലാരിമംഗലം,കവളങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വള്ളക്കടവ് - പരീക്കണ്ണി പാലത്തിൻ്റെ അപ്രോച്ച് റോഡ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ് അപ്രോച്ച് റോഡിൻ്റെ…
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ കാഴ്ചക്കാരാക്കി മാറ്റാതെ കാവല്‍ക്കാരാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മാവേലിക്കരയിലെ കണ്ടിയൂര്‍ ബൈപാസിന്റെ ഉദ്ഘാടനവും ബി.എച്ച്- പി.എം. ആശുപത്രി- ശ്രീകൃഷ്ണസ്വാമി ക്ഷേത്രം- കെ.എസ്.ഇ.ബി…