പുനർനിർമിച്ച 800 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു അടിസ്ഥാന വികസനവും ക്ഷേമ പ്രവർത്തനങ്ങളും പുരോഗതിക്ക് അത്യാവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇത് കാര്യക്ഷമമായി കേരളത്തിൽ നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഗ്രാമീണ…
മുക്കം നഗരസഭയിലെ കുറ്റിപ്പാല - ചേന്ദമംഗല്ലൂർ റോഡിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഓൺലൈനായി നിർവഹിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 2.88 കോടി രൂപ ചെലവഴിച്ച്…
ശബരിമലയുമായി ബന്ധപ്പെട്ട് പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ക്ക് ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ…
കാവിലു൦പാറ ഗ്രാമപഞ്ചായത്ത് 13ാ൦ വാർഡിലെ ചെമ്പറോട്ടുമ്മൽ കുനിയ൦കണ്ടി റോഡ് ഉദ്ഘാടന൦ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ്ജ് മാസ്റ്റർ നിർവഹിച്ചു. സ്റ്റാന്റി൦ഗ് കമ്മറ്റി ചെയർമാൻ കെ.പി ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.കെ രാജീവൻ,…
രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ കോതേരി കാട്ടാമ്പലം റോഡ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വികസന പ്രശ്നങ്ങൾ, ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനുള്ള സാധ്യമായ എല്ലാ…
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. പ്രളയ പുനരധിവാസ പ്രവൃത്തികളിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ അനുവദിച്ച നെച്ചുളി വലിയപൊയിൽ റോഡ്, നാല് ലക്ഷം രൂപ അനുവദിച്ച…
നവീകരിച്ച മുള്ളാനിക്കാട് മങ്ങാട്ടുപടി റോഡ് ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അനുവദിച്ച മൈയ്ന്റനന്‍സ് ഗ്രാന്റായ 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നര കിലോമീറ്റര്‍ റോഡ്…
പൊതു വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ജനങ്ങൾക്ക് ഉപകാരമുണ്ടാകുന്ന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തി പ്രയാസം സൃഷ്ടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു. കേരള സർക്കാരിന്റെ തീരദേശറോഡുകളുടെ…
സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഠിനശ്രമമാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം കീരിത്തോട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം…
അലങ്ങാട് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ഒളനാട് തിരുമുപ്പം പരപ്പ് റോഡ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ യേശുദാസ് പറപ്പിള്ളി അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…