കോർപ്പറേഷനിലെ മുപ്പത്തി ഏഴാം ഡിവിഷനിലെ നവീകരിച്ച മന്നഞ്ചേരി പറമ്പ് റോഡ് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ 2022-23 പ്രത്യേക വികസന നിധിയിൽ നിന്നും 14…

പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച ആനക്കുഴിക്കര നീലഞ്ചേരി റോഡിന്റെയും കൾവർട്ടിന്റെയും ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കരുപ്പാൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന്…

കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്‌ പതിനാറാം വാർഡിലെ കടവിപറമ്പിൽ റോഡും പതിനാലാം വാർഡിലെ ജവാൻ റോഡും കെ. ജെ മാക്സി എം. എൽ. എ ഉദ്ഘാടനം ചെയ്തു. എംഎൽഎ നിയോജക മണ്ഡല ആസ്തിവികസന ഫണ്ടിൽ നിന്നും മുപ്പത്…

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ മച്ചൂഴിപടി - ഗവൺമെൻറ് കോളേജ് പടി റോഡ് പ്രവൃത്തി പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ചിന്ന അശോകൻ അധ്യക്ഷത…

തൊണ്ടാര്‍നാട് പഞ്ചായത്തിലെ ആലക്കുന്ന് മീന്‍മുട്ടി കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബികാ ഷാജി നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എം.എം ചന്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍…

എല്ലാ മേഖലയിലും വികസനം സാധ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പി. വി. ശ്രീനിജിൻ എം. എൽ. എ. പറഞ്ഞു. നിർമ്മാണം പൂർത്തീകരിച്ച തലശ്ശേരിപ്പുറം കോളനി റോഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ഉപകാരപ്രദമായ…

കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഇടമലക്കുടിയിലേക്കുള്ള കോൺക്രീറ്റ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു…

പനങ്ങാട് പഞ്ചായത്തിലെ കരുവാളിക്കണ്ടി ചേനാട്ടുകണ്ടി റോഡ് കെ എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ്…

പ്രാദേശിക വികസന കാര്യങ്ങളിൽ പദ്ധതി തുക ശരിയായ രീതിയിൽ വിനിയോഗിക്കുന്ന പഞ്ചായത്തുകൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കുരുവട്ടൂർ പഞ്ചായത്തിലെ മുളന്തൻ മുക്ക്- തയ്യിൽ താഴം…

പുതിയ ഇരിക്കൂർ പാലം യാഥാർത്ഥ്യമാക്കും :മന്ത്രി പി എ മുഹമ്മദ് റിയാസ് ഇരിക്കൂർ -മട്ടന്നൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ഇരിക്കൂർ പാലം യഥാർത്ഥ്യമാക്കാനുളള പ്രഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…