പെരുവയൽ ഗ്രാമപഞ്ചായത്തിലെ വെണ്യേൽ കോളനിക്കാർ ഇനി മുതൽ തങ്ങളുടെ വീടുകളിൽ വാഹനങ്ങളിൽ എത്തിച്ചേരും. പി.ടി.എ റഹീം എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 4.5 ലക്ഷം രൂപ ചെലവിലാണ് കോളനി റോഡ് കോൺക്രീറ്റ്…
തീരദേശ ഹൈവേ പൂർത്തിയാകുന്നതോടെ തീരത്തിന്റെ സമഗ്ര വികസനം യാഥാർത്ഥ്യമാകും: മന്ത്രി സജി ചെറിയാൻ സംസ്ഥാനത്ത് തീരദേശ ഹൈവേ പൂർത്തിയാവുന്നതോടെ തീരത്തിന്റെ സമഗ്രമായ വികസനം യാഥാർത്ഥ്യമാകുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ. കൊയിലാണ്ടി വലിയതോട്…
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ തെരുവിൻ താഴ - കൊയിലോത്ത് മുക്ക് റോഡിൻ്റെ ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ നിർവഹിച്ചു.കൊയിലോത്ത് മീത്തൽ , കുണ്ടു പൊയിൽ…
ചുള്ളിമാനൂര്‍ - പനയമുട്ടം രണ്ടാം റീച്ചിന് 1.5 കോടി രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒരു സംസ്ഥാന സര്‍ക്കാരിന് സാധ്യമാകുന്ന ഏറ്റവും മികച്ച ജനകീയ ബഡ്ജറ്റാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ അവതരിപ്പിച്ചതെന്ന് പൊതുമരാമത്ത്…
സംസ്ഥാനത്ത് ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . പരശുവയ്ക്കല്‍-ആലംപാറ- മലഞ്ചുറ്റ് - കുണ്ടുവിള-ചിറക്കോണം-പവതിയാംവിള റിങ് റോഡിന്റെ ഉദ്ഘാടനവും അമരവിള -കാരക്കോണം…
കൂളിമാട് തെന്നഞ്ചേരി പറമ്പിൽ റോഡും കൾവർട്ടും പി ടി എ റഹീം എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്.…
ബേപ്പൂർ മണ്ഡലത്തിലെ റോഡുകൾ ബിഎം ആന്റ് ബിസി നിലവാരത്തിൽ നവീകരിക്കും: മന്ത്രി ബേപ്പൂർ മണ്ഡലത്തിലെ എല്ലാ റോഡുകളും ബിഎം ആന്റ് ബിസി (ബിറ്റുമിനസ് മക്കാഡം & ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിൽ നവീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി…
സുല്‍ത്താന്‍ ബത്തേരി നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ബത്തേരി താലൂക്ക് ആശുപത്രി റോഡ് നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 20 ലക്ഷം രൂപ, റീബില്‍ഡ് കേരള പദ്ധതി…
ജില്ലയിലെ ആദ്യ സിദ്ധവൈദ്യ ഡിസ്പെൻസറി എലത്തൂർ മണ്ഡലത്തിലെ കാക്കൂരിൽ ആരംഭിക്കുമെന്ന് വനം - വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാക്കൂർ - വടക്കയിൽ മീത്തൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…
കക്കോടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രണ്ട് റോഡുകൾ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു. കക്കോടിയിൽ നടക്കുന്നത് അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങളാണെന്ന് മന്ത്രി പറഞ്ഞു. കോട്ടക്കൽതാഴം…