പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച സുൽഫീക്കർ റോഡിൻ്റെ ഉദ്ഘാടനം പി ടി എ റഹീം എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും…

നടത്തറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട അയ്യരുകുന്ന് നീലാഞ്ജനം റോഡ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 6.10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം.…

മേപ്പയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ വള്ളിൽ മുക്ക്-തച്ചരോത്ത് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത്…

തൊഴിൽ തീരം പദ്ധതിയിലൂടെ കേരളത്തിൻ്റെ തീര മേഖലയിൽ സാമ്പത്തിക മുന്നേറ്റമുണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. അമ്പലപ്പുഴ മണ്ഡലത്തിൽ തീരദേശ റോഡിനായി ഫിഷറീസ് വകുപ്പ് ഭരണാനുമതി നൽകിയ തോട്ടപ്പള്ളി ഹാർബർ…

തകഴി ഗ്രാമപഞ്ചായത്തിൽ നന്നാട്ടുവാലി പാലം - ആറ്റുതീരം റോഡ് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഹാർബർ എൻജിനീയറിംഗ് വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് പാലം പണി പൂർത്തിയാക്കിയത്. തീരദേശ റോഡുകളുടെ…

പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പുളിക്കല്‍ റോഡ് ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്‌സി ബെന്നി നിര്‍വഹിച്ചു. ആറ് ലക്ഷം രൂപ ചെലവിലാണ്…

താനൂർ നഗരസഭയിൽ ഹാർബർ എഞ്ചിനിയറിംഗിന്റെ 82.30 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച ചാഞ്ചേരി കുണ്ടിൽപീടിക റോഡിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. നഗരസഭ കൗൺസിലർ പി.ടി. അക്ബർ അധ്യക്ഷത വഹിച്ചു. റോഡിനായി…

പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയാക്കിയ 44 റോഡുകൾ ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയുടെ പുരോഗതി ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ മികച്ച ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി…

എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച താനാളൂർ തവളാംകുന്ന് - സ്കൂൾ പടി റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.…

പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മഠത്തിൽ മുക്ക്-ചാലിപ്പാടം റോഡ് പി ടി എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച നാല് ലക്ഷം രൂപ ചെലവിലാണ് റോഡ്…