ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവവകുപ്പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പമ്പ-ശരംകുത്തി എന്നിവിടങ്ങളില്‍ പമ്പ് ചെയ്ത് കുടിവെള്ളം എത്തിക്കുന്നുണ്ട്.…
കോന്നി മെഡിക്കല്‍ കോളജില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല വാര്‍ഡിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. 30 ഓക്‌സിജന്‍ സംവിധാനമുള്ള ബെഡുകള്‍ കൂടാതെ, കോവിഡ് കേസുകള്‍…
കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ചു ജില്ലാ കളക്ടർ അംഗീകരിച്ച 2022-2023 വർഷത്തെ ടാക്‌സി നിരക്ക് ശബരിമല തീർഥാടനം ടാക്‌സി നിരക്ക് 2022-23 താഴെ പറയുന്ന ക്രമത്തിൽ സീരിയൽനമ്പർ, വാഹനത്തിന്റെ ഇനം, സീറ്റിങ് കപ്പാസിറ്റി,…
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച (2016-19)യുടെ 15-ാമത് റിപ്പോർട്ടിലെ (ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച്) ശിപാർശകളിന്മേൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി പരിസ്ഥിതി സംബന്ധിച്ച സമിതി നവംബർ 23ന് എരുമേലിയിലും…
ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പെരുനാട്, വടശ്ശേരിക്കര, റാന്നി- പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ അക്ഷയ കേന്ദ്രങ്ങള്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകളായി പ്രവര്‍ത്തിപ്പിക്കുമെന്ന് ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. മടത്തുംമൂഴി, തുലാപ്പള്ളി, വടശ്ശേരിക്കര, റാന്നി ഇട്ടിയപ്പാറ…
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വാഴൂര്‍ സോമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ പീരുമേട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും വിപുലമായ യോഗം വിളിച്ചുചേര്‍ത്തു. ശബരിമല തീര്‍ത്ഥാടനത്തില്‍…
ശബരിമലയില്‍ എത്തുന്നവര്‍ക്ക് സുഗമവും സുഖകരവുമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ സേവനം ചെയ്യുന്ന എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കായി…
*40 ഇനം ഭക്ഷ്യവസ്തുക്കളുടെ വില നിശ്ചയിച്ചു ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ഓൺലൈനായി ചേർന്ന…
ശബരിമല തീര്‍ഥാടന കാലത്ത് പ്രവര്‍ത്തിക്കുന്ന കച്ചവട കേന്ദ്രങ്ങളില്‍ നിന്നും വിപണനം നടത്തുന്ന കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള പായ്ക്ക് ചെയ്ത ഉത്പന്നങ്ങളുടെ വില്‍പ്പന നിയമാനുസൃതമാണോ എന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഉറപ്പ് വരുത്തും. ഇതിനു പുറമേ അളവിലും…
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ 24 മണിക്കൂര്‍ താത്ക്കാലിക ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തന സജ്ജമായി. കൂടാതെ തീര്‍ഥാടകര്‍ കൂടുതല്‍ എത്തിച്ചേരുന്ന പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനോട് അനുബന്ധിച്ച് തീര്‍ഥാടന കാലയളവില്‍…