കോട്ടയം: ശബരിമല തീർത്ഥാടന കാലത്ത് ഹോട്ടൽ ഭക്ഷണത്തിന്റെ വില നിയന്ത്രിക്കാനായി ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ അധ്യക്ഷതയിൽ യോഗം ചേർന്നു. തീർഥാടനകാലത്തു കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഹോട്ടൽ ഭക്ഷണത്തിന് ഏകീകൃത വില…
ശബരിമല മണ്ഡല-മകരവിളക് മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നവംബർ 2ന് വൈകിട്ട് 4.30ന് ഓൺലൈനിൽ നടക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന തീർത്ഥാടകർക്കായി സംസ്ഥാന സർക്കാരും തിരുവിതാംകൂർ…
ശബരിമല തീര്‍ഥാടനം സുരക്ഷിതവും സുഗമവുമാക്കുന്നതിന് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി റാന്നി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡിനു ശേഷം എത്തുന്ന മണ്ഡല…
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഭക്തര്‍ക്ക് വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് പരിധികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് തല സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് പി.എം.…
അവലോകനയോഗം നടത്തി ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുഴുവൻ മുന്നൊരുക്കങ്ങളും നവംബർ അഞ്ചിനകം പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ്…
*ശബരിമലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വലിയ മുന്നൊരുക്കം ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമായും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുരക്ഷിത ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കാൻ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ 24…
*മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഈ വർഷം കൂടുതൽ…
പ്രധാന റോഡുകളുടെ പ്രവൃത്തി വിലയിരുത്തും ശബരിമല റോഡുകളുടെ നിലവിലെ സാഹചര്യം വിലയിരുത്താൻ പൊതുമരാമത്ത് - ടൂറിസം - യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ സന്ദർശനം ബുധനാഴ്ച ആരംഭിക്കും. ശബരിമലയുമായി ബന്ധപ്പെട്ട്…
* ഹൃദ്രോഗത്തിനും ശ്വാസകോശ രോഗങ്ങൾക്കും പ്രത്യേക പ്രാധാന്യം * കൂടുതൽ തിരക്ക് മുന്നിൽ കണ്ട് കൂടുതൽ ക്രമീകരണങ്ങൾ * മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു ശബരിമലയിൽ കൂടുതൽ തിരക്ക് മുന്നിൽ കണ്ട് കൂടുതൽ ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ്…
തീര്‍ത്ഥാടന കാലത്ത് അയ്യപ്പ ഭക്തര്‍ക്കായി പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തില്‍ എല്ലാ സൗകര്യവും ഒരുക്കാന്‍ യോഗം തീരുമാനമായി. മണ്ഡല മകരവിളക്ക് കാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍…