ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആരംഭിച്ച 'എം.എൽ എ നിങ്ങളോടൊപ്പം' പരിപാടിയിൽ രണ്ടാംദിനം ലഭിച്ചത് 234 അപേക്ഷകൾ. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ നിന്നും 167 പരാതികൾ ലഭിച്ചു. മലയോര ഗ്രാമപഞ്ചായത്തായ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ…

ശിവദത്ത് എത്തിയത് ചിൽഡ്രൻസ് പാർക്കിനായി കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിലെ ആളുകളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി അഡ്വ. കെ. എം സച്ചിൻദേവ് എം.എൽ.എ യുടെ നേതൃത്വത്തിൽ നടക്കുന്ന 'എം എൽ എ നിങ്ങളോടൊപ്പം ' പരിപാടിയിൽ…

കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ആളുകളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിന് കെ.എം.സച്ചിൻദേവ് എം.എൽ.എയുടെ നേതൃത്വത്വത്തിൽ നടത്തുന്ന ' എം.എൽ.എ നിങ്ങളോടൊപ്പം' പരിപാടിക്ക് ഇന്ന് (ജൂൺ 28) തുടക്കമാവും. കോട്ടൂർ പഞ്ചായത്തിലാണ് ആദ്യപരിപാടി. കൂട്ടാലിട സാംസ്കാരിക…

കോഴിക്കോട്: സംസ്ഥാന കാര്‍ഷിക വികസനവകുപ്പ്, കാവുന്തറ സഹകരണ ബാങ്ക്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ നടുവണ്ണൂര്‍ പഞ്ചായത്തിലെ കാവുന്തറയില്‍ മഞ്ഞള്‍ കൃഷിക്ക് തുടക്കമായി. നടീല്‍ ഉത്സവം അഡ്വ.കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം…

കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ആളുകളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിന് കെ.എം.സച്ചിൻദേവ് എം.എൽ.എയുടെ നേതൃത്വത്വത്തിൽ നടത്തുന്ന ' എം.എൽ.എ നിങ്ങളോടൊപ്പം' പരിപാടി ആദ്യം കോട്ടൂർ പഞ്ചായത്തിൽ സംഘടിപ്പിക്കുന്നു. എല്ലാ പഞ്ചായത്തിലും ഒരു കേന്ദ്രത്തിൽ രണ്ട്…

കോഴിക്കോട്:  സമഗ്ര കുടിവെളള പദ്ധതിയായ 'ജലജീവൻ മിഷൻ്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും 2024 ഓടു കൂടി കുടിവെളള വിതരണം സാധ്യമാക്കാൻ കഴിയുമെന്ന് കെ.എം.സച്ചിൻ ദേവ് എം.എൽ എ പറഞ്ഞു. ബാലുശ്ശേരി മണ്ഡലത്തിൽ…

കോഴിക്കോട്:   കക്കയം പഞ്ചവടി ഇല്ലിത്തോട്ടത്തിലെ വിനോദസഞ്ചാര സാധ്യത വർധിപ്പിക്കുമെന്ന് അഡ്വ. കെ. എം സച്ചിൻദേവ് എം. എൽ. എ. കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്റ്റിൻ്റ ഭാഗമായിട്ടുള്ള ഇല്ലി പാർക്കിൽ ഉത്തരവാദിത്ത ടൂറിസം സാധ്യത കൂടി…