സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ അദാലത്ത് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന അദാലത്തിൽ 138 പരാതികൾ തീർപ്പാക്കിയതായി കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ അറിയിച്ചു. 230 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.…

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ കാസര്‍കോട് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ജില്ലാ ഓഫീസുകള്‍ സന്ദര്‍ശിച്ച് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളച്ചാല്‍…

സംസ്ഥാന പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ നല്ലര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. സ്ഥാപനത്തിലെ അധ്യാപക, അനധ്യാപക ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയ കമ്മീഷന്‍ ചെയര്‍മാന്‍  സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സംസ്ഥാനത്തെ…

തിരുവനന്തപുരം കരിമണൽ ഭാഗത്ത് പട്ടികജാതിക്കാരനായ യുവാവിനെ മർദിച്ചശേഷം മൊബൈൽ ഫോൺ തട്ടിയെടുക്കുകയും അത് തിരികെ നൽകാൻ ഗുണ്ടാനേതാവ് ഭീഷണിപ്പെടുത്തി കാലുപിടിപ്പിക്കുകയും ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ…

വായ്പ തിരിച്ചടവ് മുടങ്ങി കിടപ്പാടം ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് ഗർഭിണിയായ യുവതിയും 10 വയസുള്ള പെൺകുട്ടിയും അടങ്ങുന്ന മലപ്പുറം ആലങ്കോട് ആറംഗ പട്ടികജാതി കുടുംബം വിറക് പുരയിൽ അഭയം തേടിയെന്ന മാധ്യമ വാർത്തയുടെ…

ഇടുക്കി, കാസർഗോഡ്, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്ന സർക്കാർ ഉദ്യ്യോഗസ്ഥർ അവധി എടുക്കുന്നതുമായി ബന്ധപ്പെട്ട  മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഉൾപ്രദേശങ്ങൾ ധാരാളമുള്ള ഈ…

പാലക്കാട് ചിറ്റൂരിൽ പട്ടിക വിഭാഗത്തിൽപ്പെട്ട ബാലനെ മോഷണകുറ്റമാരോപിച്ച് മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടിയന്തിരമായി അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ…

വയനാട് ജില്ലയിലെ തിരുനെല്ലിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും യുവതി വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നുമുളള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ…

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ ഫീസ് സർക്കാർ നൽകാത്തതിനാൽ പഠനം പ്രതിസന്ധിയിലാണെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മൂന്നു ദിവസത്തിനുള്ളിൽ ഇതിൽ റിപ്പോർട്ട് ലഭ്യമാക്കാൻ…

കാലിക്കറ്റ് സർവകലാശാലയിൽ താരതമ്യ സാഹിത്യപഠനവകുപ്പിൽ നിലവിലുള്ള വകുപ്പുമേധാവി സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ച പട്ടികജാതിയിൽപ്പെട്ട സീനിയർ അധ്യാപികയെ ഒഴിവാക്കി മറ്റൊഴാൾക്ക് അധികചുമതല നൽകുവാൻ ശ്രമം നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ…