പാലക്കാട്‌: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മത വിഭാഗത്തിൽപെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഭവന നിർമ്മാണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായത്തിന് ഒക്ടോബർ 10 വരെ…

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലെ ലക്ചറർ, ഹെഡ് ഓഫ് സെക്ഷൻ, പ്രിൻസിപ്പൽ എന്നിവർക്ക് കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീമിന് അപേക്ഷിക്കാം. സേവനത്തിൽ നിന്നും വിരമിച്ച അർഹരായ ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം.…

പാലക്കാട്: സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പദ്ധതിയുടെ ഭാഗമായി മുൻ കുറ്റവാളികൾ, പ്രൊബേഷണർ, തടവുകാരുടെ ആശ്രിതർ എന്നിവർക്കുള്ള സ്വയംതൊഴിൽ ധനസഹായം, കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം, കുറ്റകൃത്യങ്ങൾക്ക് ഇരയായി…

സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഒരു വില്ലേജില്‍ ഒരു ഗ്രാമ വ്യവസായം ലക്ഷ്യമിട്ട് നടപ്പാക്കുന്ന എന്റെ ഗ്രാമം പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം പുതിയ സംരംഭകര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ടതിങ്ങനെ വായ്പ ആവശ്യമുള്ളവര്‍…

പ്രളയബാധിതര്‍ക്കായി നടപ്പിലാക്കുന്ന ഉജ്ജീവന്‍ പദ്ധതി കൃത്യമായി നടപ്പിലാക്കാന്‍ ജില്ലയിലെ ബാങ്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ലൈവ്‌ലിഹുഡ് റീഹാബിലിറ്റേഷന്‍ ക്രെഡിറ്റ് പ്ലാന്‍…

മാലിന്യസംസ്‌കരണം യഥാവിധം നടപ്പിലാക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ഇത് പൊതുബോധത്തിന്റെ ഭാഗമാകണമെന്നും വീണാജോര്‍ജ് എം.എല്‍.എ. പത്തനംതിട്ട നഗരസഭയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് വീണാജോര്‍ജ് എം.എല്‍.എ മുന്നോട്ട് വച്ച ക്ലീന്‍ ഗ്രീന്‍ പത്തനംതിട്ട കര്‍മ്മപരിപാടിയുടെ വര്‍ക് ഷോപ്പില്‍…

തെങ്ങുകൃഷി വിപുലപ്പെടുത്തുന്നതിനായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയില്‍ 2018-2019 ല്‍ ജില്ലയില്‍ എട്ടു ഗ്രാമങ്ങള്‍ കൂടി തെരഞ്ഞെടുത്തു. കോങ്ങാട് മണ്ഡലത്തില്‍ നിന്നും കാഞ്ഞിരപ്പുഴ, കാരാക്കുറിശ്ശി, ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും എരിമയൂര്‍, നെന്മാറയില്‍ നിന്നും മുതലമട,…