ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്/ടാലി കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍ 9072592412, 9072592416. കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക്…
പിന്നാക്ക വികസന വകുപ്പ് സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിദ്യാര്‍ഥികളില്‍ തിരഞ്ഞെടുക്കപ്പെടുന്ന വര്‍ക്ക് പ്രതിവര്‍ഷം 1500 രൂപ വീതം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന…
വനിതാ ശിശു വികസന വകുപ്പ് വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നു . 'പടവുകള്‍' പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവരായിരിക്കണം. സര്‍ക്കാര്‍ - എയ്ഡഡ്…
തൊഴില്‍ അധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസത്തിന് പഠിച്ചുകൊണ്ടിരിക്കുന്നതും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാത്തവരുമായ വിമുക്തഭട•ാരുടെ ആശ്രിതര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. രണ്ടുതവണ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷയും ബന്ധപ്പെട്ട രേഖകളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നവംബര്‍ നാലിനകം…
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് നൽകുന്ന ഓവർസീസ് പദ്ധതി 2023-24 പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ…
മുഴുവന്‍ സമയ പ്രൊഫഷണല്‍ അല്ലെങ്കില്‍ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കള്‍, ഭാര്യ എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബര്‍ 31ന് മുന്‍പായി…
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് നൽകുന്ന ഓവർസീസ് പദ്ധതി 2023-24 പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. പോർട്ടൽ https://egrantz.kerala.gov.in. കൂടുതൽ വിവരങ്ങൾക്ക്…
വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍ /ഭാര്യ എന്നിവര്‍ക്ക് 2023-24 സാമ്പത്തിക വര്ഷത്തില് ഒറ്റത്തവണയായി നല്കുന്ന പ്രൊഫഷണല്‍ കോഴ്സ് സ്കോളര്ഷിപ്പിനായി അപേക്ഷിക്കാം. അപേക്ഷ നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുന്‍പായി തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്കേണ്ടതാണെന്ന്…
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് നൽകുന്ന ഓവർസീസ് പദ്ധതി 2023-24 പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ…
കേന്ദ്രീയ സൈനിക ബോര്ഡ് നല്കുന്ന പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പിന് 2023-24 വര്ഷം പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്തഭടരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. www.ksb.gov.in മുഖേന നവംബര്‍ 30നകം സമര്പ്പിക്കണം. ഓണ്‍ലൈനായി സമര്പ്പിച്ച അപേക്ഷയുടെ പ്രിന്റ,് അസല്…