18 മാസക്കാലം വീടുകളില്‍ ഇരുന്ന് വീര്‍പ്പുമുട്ടിയ കുട്ടികളെ ക്ലാസ് മുറികളിലെത്തിക്കുക എന്ന വലിയ പ്രവര്‍ത്തനമാണ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഏറ്റെടുത്ത് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. കാസര്‍കോട് ആലംപാടി സ്‌കൂളില്‍…

കോവിഡ് കാലത്തെ വലിയ ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ എല്ലാ അടിയന്തിര സാഹചര്യങ്ങളും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്…

തിരുവനന്തപുരം: വലിയൊരിടവേളയ്ക്ക് ശേഷം സ്‌കൂളുകളിലേയ്‌ക്കെത്തുന്ന കുട്ടികളുടെ ആശങ്കകളും സമ്മർദ്ദങ്ങളും പരിഹരിക്കാനുള്ള സംവിധാനങ്ങൾ സ്‌കൂളുകളിൽ ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ വിദ്യാഭ്യാസ അവകാശസംരക്ഷണവുമായി…

വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ബസ് യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി യോഗം തീരുമാനിച്ചു. നവംബര്‍ ഒന്ന് മുതല്‍ ആദ്യ…

നീണ്ട ഒരിടവേളയ്ക്ക് ശേഷം നവംബര്‍ ഒന്നിന് കുരുന്നുകളുടെ കാലൊച്ചകളും കലപിലാരവങ്ങളുമായി വിദ്യാലയ മുറ്റങ്ങള്‍ സജീവമാകും. കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ അതീവ ജാഗ്രതയും കരുതലും ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ്…

ആല്പപുഴ: നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ജില്ലയിലെ സ്കൂളുകള്‍ സന്ദര്‍ശിച്ച് തയ്യാറെടുപ്പുകള്‍ വിലയിരുത്തി. കെട്ടിടങ്ങളുടെ സുരക്ഷ, പരിസര ശുചിത്വം, കോവിഡ് പ്രതിരോധം എന്നിവയില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് കളക്ടര്‍…

ആലപ്പുഴ: കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ നേരിടാന്‍ ഇടയുള്ള വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ജാഗ്രത വേണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍…

- ജില്ലാതല സുരക്ഷാസമിതി യോഗം ചേർന്നു - സ്വകാര്യബസിൽ കൺസഷന് പഴയ ഐ.ഡി. കാർഡ് ഉപയോഗിക്കാം കോട്ടയം: സ്‌കൂളുകളിലെ ശുചീകരണമടക്കമുള്ള പ്രവർത്തികൾ രണ്ടു ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ബന്ധപ്പെട്ട…

നീണ്ട ഇടവേളയ്ക്ക് ശേഷം നവംബർ ഒന്നിന് സ്കൂളുകൾ സജീവമാകുമ്പോൾ കളിമുറ്റവും സുരക്ഷാ സന്നാഹവുമൊരുക്കി കാത്തിരിക്കുകയാണ് ജില്ലയിലെ വിദ്യാലയങ്ങൾ. അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിവിധ സ്കൂളുകളിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.…

കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. സ്‌കൂൾ അധികൃതരും, ബസ് ജീവനക്കാരും, കുട്ടികളും പാലിക്കേണ്ട പെരുമാറ്റ…