കണ്ണൂർ: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം  മമ്മാക്കുന്ന് മാപ്പിള സ്‌കൂളില്‍ നടന്നു.   ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സജിത ഉദ്ഘാടനം ചെയ്തു.  വാര്‍ഡ് അംഗം എം റീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍…

ആലപ്പുഴ: ജില്ല തല പ്രവേശനോത്സവം കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ഓണ്‍ലൈന്‍ ആയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും, രക്ഷകർത്താക്കളും ഓണ്‍ലൈനായി ചേര്‍ന്നു.…

ഓണ്‍ലൈന്‍ പ്രവേശനോത്സവം ആഘോഷമാക്കി വിദ്യാര്‍ഥികള്‍ കാസർഗോഡ്: സ്‌കൂള്‍ അധ്യയനത്തിന്റെ ആദ്യപാഠങ്ങള്‍ വീടുകളില്‍ നിന്ന് നുകര്‍ന്ന് കുട്ടികള്‍. പുത്തനുടുപ്പണിഞ്ഞ് സ്‌കൂളിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും മാറ്റുകുറയാതെ ആദ്യ വിദ്യാലയദിനം നിറമുള്ളതായി. വീട്ടകങ്ങള്‍ അക്ഷരകേന്ദ്രങ്ങളായപ്പോള്‍ ആദ്യ അധ്യയന ദിനത്തിന്റെ ഓര്‍മകള്‍ക്ക്…

കണ്ണൂർ: സ്‌കൂള്‍ തുറക്കുന്നതിന്റെ ആഘോഷാരവങ്ങള്‍ക്ക് കൊവിഡ് വ്യാപനം തടസ്സമായതോടെ ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിന്റെ സാധ്യതകളില്‍ അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് ചിറക് വിരിക്കുകയാണ് ജില്ലയിലെ കുരുന്നുകള്‍. പുത്തനുടുപ്പും പുതുമണമുള്ള പുസ്തകങ്ങളും ബാഗും കുടയും പുതിയ കൂട്ടുകാരുമായി സ്‌കൂളുകളിലെത്തിയിരുന്ന…

ഇടുക്കി: പുതിയ അധ്യയന വര്‍ഷത്തില്‍ അടിമാലി മേഖലയിലും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു.അടിമാലി ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ ചില ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളില്‍ എത്തി സമ്മാനങ്ങളും മധുരപലഹാരങ്ങളും…

കാസർഗോഡ്: 7618 ആണ്‍കുട്ടികളും 5226 പെണ്‍കുട്ടികളുമടക്കം 538 പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് ചൊവ്വാഴ്ച വരെ ജില്ലയില്‍ പ്രവേശനം നേടിയത് 14327 കുട്ടികള്‍. സര്‍ക്കാര്‍, എയ്ഡഡ്, എം.ജി.എല്‍.സി മേഖലകളില്‍ ജില്ലയിലെ 560 സ്‌കൂളുകളാണ് ജില്ലയില്‍ ഉള്ളത്.…

കാസർഗോഡ്: പാഠപുസ്തകങ്ങളും അധ്യപകരുടെ സഹകരണത്തോടെ വാങ്ങിയ സ്ലേറ്റും ക്രയോണും പെന്‍സിലും ബുക്കുമൊക്കെയായി ബളാല്‍ ഗവ. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അടുത്ത് അധ്യാപകര്‍ നേരിട്ടെത്തി ഒന്നാം ക്ലാസിലേക്ക് ക്ഷണിച്ചു. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ കൂടുതലായി…

പത്തനംതിട്ട: ഇത്തവണ കുട്ടികളുടെ മനസിലാണ് പ്രവേശനോത്സവം നടക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട മാര്‍ത്തോമ്മാ എച്ച്എസ്എസില്‍ സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.…

കൊല്ലം: പുതിയ അധ്യയനവര്‍ഷത്തിന് ജില്ലയില്‍ തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും ജില്ലയില്‍ വിവിധ ഇടങ്ങളില്‍ വെര്‍ച്വല്‍ പ്രവേശനോത്സവത്തിന് ഓണ്‍ലൈന്‍ ആയി നേതൃത്വം നല്‍കുകയും വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഡിജിറ്റല്‍…

ഇടുക്കി: കോവിഡിന്റെ പശ്ചാത്തലം ഒത്തു ചേരാനുള്ള അവകാശം നിഷേധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം ഒരുമിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്നത് ആദ്യ അനുഭവമായിരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈനായി…