സമഗ്ര ശിക്ഷ കേരളം അഗളി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് 'തിരികെ സ്‌കൂളിലേക്ക് ' പരിശീലനം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞം കോ- ഓര്‍ഡിനേറ്റര്‍ പി. ജയപ്രകാശ് പരിശീലനം ഉദ്ഘാടനം ചെയ്തു. അഗളി…

അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാലവിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'നമ്മ ഉസ്‌കൂള്ക്ക്' മാനസിക ആരോഗ്യ ക്യാമ്പയിന് തുടക്കമായി. ഓണ്‍ലൈന്‍ പഠനത്തിന് ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക…

നവംബർ 1 ന് സ്‌കൂൾ തുറക്കുന്നതിന്റെ സന്തോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പങ്കുവെയ്ക്കാൻ അവസരം. ഡിജിറ്റൽ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്ദ വ്യക്തതയോടെ ഷൂട്ട് ചെയ്ത വീഡിയോകളാണ്…

കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ ഒരുങ്ങുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലായി. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസും ശുചീകരണ പ്രവര്‍ത്തനങ്ങളുമടക്കം വിലയിരുത്തി. വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിവിധ സ്‌കൂളുകളില്‍…

സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ടി.വി. ഇബാഹീം എം.എൽ.എ.യുടെ നേതൃത്വത്തിൽ കൊണ്ടോട്ടി മണ്ഡലത്തിൽ യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു. കൊണ്ടാട്ടി മോയിൻ കുട്ടി വൈദ്യർ അക്കാദമിയിൽ ചേർന്ന…

വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ 'വിദ്യാഭ്യാസ അവകാശ നിയമം' നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാതല കര്‍ത്തവ്യവാഹകരുടെ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന…

ആലപ്പുഴ: സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ മാവേലിക്കര മണ്ഡലതല അവലോകന യോഗം ചേര്‍ന്നു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷയും സ്കൂളുകളുടെ സുഗമമായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗ്ഗരേഖ കർശനമായി പാലിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാർഗ്ഗരേഖ പരിശോധിച്ച് കൃത്യമായ നടപടിയെടുക്കണം. ഏതെങ്കിലും കാരണവശാൽ സ്‌കൂൾ തുറക്കുന്നതിനു മുൻപ് ആവശ്യമായ സുരാക്ഷാ…

സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. നവംബറിൽ സ്‌കൂൾ തുറക്കാൻ സർക്കാർ    തീരുമാനിച്ച സാഹചര്യത്തിൽ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.റ്റി.സി,   സി.എസ്.എൽ.റ്റി.സി, ഡി.സി.സി എന്നിവ മാറ്റി…

സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വൃത്തിയാക്കുന്നതിനും മുന്‍ഗണന നല്‍കി തദ്ദേശസ്ഥാപനങ്ങള്‍. പത്തനാപുരം പഞ്ചായത്തില്‍ പോലീസ്, ഹരിത കര്‍മ്മസേന, യുവജന സംഘടനകള്‍, പ്രാദേശിക തല ക്ലബ്ബുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി പഞ്ചായത്ത്തല യോഗം ചേര്‍ന്നു.…