പത്തര ലക്ഷം പുതിയ കുട്ടികൾ പൊതുവിദ്യാഭ്യാസ ധാരയിലെത്തി പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏഴു കൊല്ലം കൊണ്ട് 3,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.…

കുറുമ്പാല ഗവ. ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടവും കമ്പളക്കാട് ഗവ. യു.പി സ്‌കൂള്‍ കെട്ടിടവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കുറുമ്പാല ഗവ. ഹൈസ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍…

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകണമെന്നതാണ് സർക്കാർ നയമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. നടുവട്ടം ഗവ. യു പി സ്കൂളിൽ നവീകരിച്ച മോഡൽ പ്രീ…

വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്‌ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും, ലഭ്യമായ സ്ഥല…

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ കേരളം ഒന്നാമതെത്തിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച ദേശീയ അംഗീകാരം ആയാണ് കണക്കാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 928 പോയിന്റോടെയാണ് കേരളം…

കോട്ടയം: വിദ്യാഭ്യാസ വകുപ്പിന്റെ ബജറ്റ് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ നീണ്ടൂർ പ്രാവട്ടം എസ്.കെ.വി ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഹൈടെക് ക്ലാസ്സ് മുറികളും സൗകര്യങ്ങളുമായി 3500 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ…

ജില്ലയിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകാൻ ഇനി കുട്ടികളും. കേരള സ്‌കൂൾ വെതർ സ്‌റ്റേഷൻ പദ്ധതിയിലൂടെ ജില്ലയിലെ 12 സ്‌കൂളുകളിലെ വിദ്യാർഥികളാണ് കാലാവസ്ഥ നിരീക്ഷകരാകുന്നത്. ജോഗ്രഫി പഠനവിഷയമായുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് ആദ്യഘട്ടത്തിൽ വെതർ സ്‌റ്റേഷൻ…

കല്‍പ്പറ്റ ഗവ. എല്‍.പിസ്‌കൂളിന് പൂര്‍വ്വവിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച് നല്‍കിയ സ്‌കൂള്‍ ഗേറ്റ് കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.ടി. ശോഭന, പി.ടി.എ പ്രസിഡന്റ് രഞ്ജിത്, ഗിരീഷ്, രാജന്‍, മുസ്തഫ, അഷറഫ്…

2021-22 വർഷത്തെ സംസ്ഥാന സ്‌കൂൾ പി.ടി.എ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി തലത്തിൽ കോട്ടയം ഗവ. യു.പി. സ്‌കൂൾ അക്കരപ്പാട ത്തിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം കൊല്ലം ജി.എൽ.പി.എസ് പന്മനമനയിൽ, മൂന്നാം സ്ഥാനം പത്തനംതിട്ട ഗവ. യു.പി.എസ്…

ഇടുക്കി ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 05 വെള്ളിയാഴ്ച ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന…