കല്‍പ്പറ്റ ഗവ. എല്‍.പിസ്‌കൂളിന് പൂര്‍വ്വവിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച് നല്‍കിയ സ്‌കൂള്‍ ഗേറ്റ് കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.ടി. ശോഭന, പി.ടി.എ പ്രസിഡന്റ് രഞ്ജിത്, ഗിരീഷ്, രാജന്‍, മുസ്തഫ, അഷറഫ്…
2021-22 വർഷത്തെ സംസ്ഥാന സ്‌കൂൾ പി.ടി.എ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി തലത്തിൽ കോട്ടയം ഗവ. യു.പി. സ്‌കൂൾ അക്കരപ്പാട ത്തിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം കൊല്ലം ജി.എൽ.പി.എസ് പന്മനമനയിൽ, മൂന്നാം സ്ഥാനം പത്തനംതിട്ട ഗവ. യു.പി.എസ്…
ഇടുക്കി ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 05 വെള്ളിയാഴ്ച ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന…
ജില്ലയിലെ സ്‌കൂളുകളില്‍ വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച്…
ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ 2022-23 അധ്യയന വർഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട സമയം ജൂലൈ 30 വരെ നീട്ടി. അപേക്ഷയുടെ അനുബന്ധ രേഖകളും ഓഗസ്റ്റ് രണ്ടിനു വൈകിട്ട്…
ജില്ലയിലെ ഏഴ് സര്‍ക്കാര്‍ സ്‌കൂളുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും സൗരോര്‍ജ വൈദ്യുത നിലയങ്ങള്‍ സ്ഥാപിച്ചതായി അനര്‍ട്ട് ജില്ലാ പ്രോജക്ട് എന്‍ജിനിയര്‍ ചുമതലയുള്ള ബി. അഖില്‍ അറിയിച്ചു. കീഴ് വായ്പൂര്‍ ജിവിഎച്ച്എസ്എസ്, തിരുവല്ല ജിഎംജിഎച്ച്എസ്, പന്തളം…
മൊബൈൽഫോൺ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുവാൻ വിദ്യാർഥികൾക്ക് പരിശീലനം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ സ്‌കൂൾ അധികൃതർക്കായി സംഘടിപ്പിച്ച എഡ്യൂക്കേഷൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിൽ…
കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിൽ ഡിസ്ട്രിക്റ്റ് ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ…
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ജൂണ്‍ 30…
ആലപ്പുഴ: കാക്കാഴം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍ത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് നിര്‍വഹിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അനുവദിച്ച 3. 94 ലക്ഷം…
