പെരിങ്ങര പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിന്റേയും ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് സ്‌കൂളുകളെ സ്മാര്‍ട്ടാക്കിയത്. നിലവില്‍ ആറ് സ്‌കൂളുകളാണ് ഇങ്ങനെ സ്മാര്‍ട്ടായി മാറിയിരിക്കുന്നത്. ഗവ. എല്‍.പി.എസ്…

അറിവിന്റെ മധുരത്തിനൊപ്പം ആഹാരത്തിന്റെ രുചിയും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്. കോഴഞ്ചേരി ഈസ്റ്റ് യുപി സ്‌കൂളിലെ കുട്ടികള്‍ക്കാണ് പഞ്ചായത്ത് നേതൃത്വത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിന് പുറമേ രൂചിയേറും പ്രഭാതഭക്ഷണം വിളമ്പുന്നത്. പഞ്ചായത്തിന്റെ 2018-2019 വര്‍ഷത്തെ…

കോഴിക്കോട്‌: ആറുമാസത്തിനകം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.  ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ അധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി നടന്ന…

അക്ഷരമുറ്റത്തെത്തുന്ന കുരുന്നുകള്‍ക്ക് സ്വാഗതമേകി ജില്ലയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്പുകടവ് ഗവ. യു.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം…