പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട ആര്‍.ഇ.സി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും പുതുതായി നിര്‍മ്മിച്ച കെട്ടിട ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് ജില്ലയില്‍ മികച്ച പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ധനസമാഹരണം നടത്തിയത്. ജില്ലയിലെ 1199 വിദ്യാലയങ്ങളില്‍…
കോഴിക്കോട്: പരപ്പന്‍പൊയില്‍ രാരോത്ത് ഗവ.ഹൈസ്‌കൂള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും പണികഴിപ്പിച്ച അഞ്ചു ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിച്ചു.ഏഴുമുതല്‍ പത്തുവരെയുള്ള…
കെട്ടിടം തകര്‍ന്നു വീണ രാരോത്ത് ഗവ. ഹൈസ്‌കൂളില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ സാന്നിധ്യത്തില്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പത്താംക്ലാസുകാരുടെ ബാച്ച് രാവിലത്തെ സെക്ഷനില്‍ ഉള്‍പ്പെടുത്താനും…
പെരിങ്ങര പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിന്റേയും ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് സ്‌കൂളുകളെ സ്മാര്‍ട്ടാക്കിയത്. നിലവില്‍ ആറ് സ്‌കൂളുകളാണ് ഇങ്ങനെ സ്മാര്‍ട്ടായി മാറിയിരിക്കുന്നത്. ഗവ. എല്‍.പി.എസ്…
അറിവിന്റെ മധുരത്തിനൊപ്പം ആഹാരത്തിന്റെ രുചിയും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്. കോഴഞ്ചേരി ഈസ്റ്റ് യുപി സ്‌കൂളിലെ കുട്ടികള്‍ക്കാണ് പഞ്ചായത്ത് നേതൃത്വത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിന് പുറമേ രൂചിയേറും പ്രഭാതഭക്ഷണം വിളമ്പുന്നത്. പഞ്ചായത്തിന്റെ 2018-2019 വര്‍ഷത്തെ…
കോഴിക്കോട്: ആറുമാസത്തിനകം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ അധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി നടന്ന…
അക്ഷരമുറ്റത്തെത്തുന്ന കുരുന്നുകള്‍ക്ക് സ്വാഗതമേകി ജില്ലയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്പുകടവ് ഗവ. യു.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം…